വിംബിള്‍ഡണ്‍ റദ്ദാക്കി; 75 വര്‍ഷത്തിനിടെ ആദ്യം!

കൊറോണ ഭീതിയെ തുടര്‍ന്ന് ഈ വര്‍ഷത്തെ വിംബിള്‍ഡണ്‍ ടെന്നിസ് ടൂര്‍ണമെന്റ് റദ്ദാക്കി. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആദ്യമായാണ് ടൂര്‍ണമെന്റ് റദ്ദാക്കുന്നത്. ജൂണ്‍ 29 മുതല്‍ ജൂലൈ 12 വരെയാണ് വിംബിള്‍ഡണ്‍ നിശ്ചയിച്ചിരുന്നത്. വൈറസ് ഭീതിയെ തുടര്‍ന്ന് ഏറ്റവും ഒടുവില്‍ റദ്ദാക്കുന്ന ടൂര്‍ണമെന്റാണിത്. നേരത്തെ യൂറോ കപ്പ് ഫുട്ബോളും ടോക്കിയോ ഒളിംപിക്സും റദ്ദാക്കിയിരുന്നു. മെയില്‍ നടക്കേണ്ട ഫ്രഞ്ച് ഓപണ്‍ സെപ്തംബര്‍ 20- ഒക്ടോബര്‍ നാലിലേക്ക് നീട്ടിയിട്ടുണ്ട്.
Kerala
-
പതിനേഴുകാരന് സുഹൃത്തുക്കളുടെ ക്രൂരമര്‍ദ്ദനം; ഏഴു പേര്‍ക്കെതിരെ
കളമശ്ശേരിയില്‍ പതിനേഴുകാരനെ ക്രൂരമായി മര്‍ദ്ദിച്ച് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച സംഭവത്തില്‍ ഏഴുപേര്‍ക്കെതിരെ
Gulf
-
ദുബായിൽ നിര്യാതനായി
അടിമാലി: ദുബായിൽ മഞ്ഞപ്പിത്തം ബാധിച്ച് യുവ ഐ.ടി ഉദ്യോഗസ്ഥൻ നിര്യാതനായി. ആയിര മേക്കർ അനു വിഹാർ, റിട്ടേയേർഡ് ഹെഡ്മാസ്റ്റർമാരായ കെ.എ.കൃഷ്ണൻകുട്ടി
National
-
മുത്തൂറ്റിലെ സ്വർണ കവർച്ച; നാല് പേർ പിടിയിൽ
ചെന്നൈ: മുത്തൂറ്റ് ഫിനാൻസിന്റെ ഹൊസൂരിലെ ശാഖയിൽ നിന്ന് ഏഴു കോടി രൂപയുടെ സ്വർണം കൊള്ളയടിച്ച കേസിൽ നാല് പേർ
International
-
ട്രംപിന്റെ നയങ്ങൾ തിരുത്തി ബൈഡന്റെ ഉത്തരവുകൾ
വാഷിങ്ടൺ: മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയങ്ങൾ തിരുത്തിക്കുറിക്കുന്ന 15 എക്സിക്യൂട്ടിവ് ഉത്തരവുകളിലും രണ്ടു നിർദേശങ്ങളിലും ഒപ്പുവച്ച്