ഇ​ടു​ക്കി​യു​ടെ വി​ജ​യം ര​ചി​ച്ച ലൂ​ണാ​ര്‍



timely news image

കേ​ര​ളീ​യ​ര്‍ക്കി​ട​യി​ല്‍ സ്വാ​ധീ​നം ചെ​ലു​ത്തി​യ പേ​രു​ക​ളി​ലൊ​ന്നാ​ണ് ലൂ​ണാ​ര്‍. കേ​ര​ള​ത്തി​ലെ ബി​സി​ന​സ് രം​ഗ​ത്തു ലൂ​ണാ​ര്‍ എ​ന്ന പേ​രു നേ​ടി​യ​തി​നു പി​ന്നി​ല്‍ ഒ​രു മ​നു​ഷ്യ​ന്‍റെ സ്വ​പ്ന​ങ്ങ​ളും ക​ഠി​നാ​ധ്വാ​ന​വും പ്ര​തീ​ക്ഷ​ക​ളു​മു​ണ്ട്.  മെ​ക്കാ​നി​ക്ക​ല്‍ ബി​ടെ​ക്കു​കാ​ര​നാ​യ ഐ​സ​ക് ജോ​സ​ഫ് കൊ​ട്ടു​കാ​പ്പ​ള്ളി ചെ​രു​പ്പു ക​മ്പ​നി മു​ത​ലാ​ളി ആ​യ​തി​നു പി​ന്നി​ല്‍ ഏ​തു സം​രം​ഭ​ക​നും മാ​തൃ​ക​യാ​ക്കാ​വു​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തി​ന്‍റെ ക​ഥ​യു​ണ്ട്. സം​ഭ​വം ന​ട​ക്കു​ന്ന​ത് 1970-ക​ളി​ലാ​ണ്. ബോം​ബെ​യി​ല്‍ പ്രീ​മി​യ​ര്‍ ഓ​ട്ടോ മൊ​ബീ​ല്‍ ലി​മി​റ്റ​ഡി​ല്‍ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന ഐ​സ​ക് ജോ​സ​ഫ് സ്വ​ന്ത​മാ​യി ഒ​രു മെ​ക്കാ​നി​ക്ക​ല്‍ വ​ര്‍ക്ക്ഷോ​പ്പ് തു​ട​ങ്ങാ​നാ​യി​രു​ന്നു ആ​ലോ​ചി​ച്ച​ത്. എ​ന്നാ​ല്‍ കേ​ര​ള​ത്തി​ലെ സാ​ധ്യ​ത​ക​ള്‍ സം​ബ​ന്ധി​ച്ച് ല​ഭി​ച്ച അ​റി​വു​ക​ള്‍ തീ​രു​മാ​നം മാ​റ്റി​മ​റി​ച്ചു​ണ റ​ബ​റി​ന്‍റെ നാ​ട്ടി​ല്‍ നി​ന്ന് അ​ത് അ​ടി​സ്ഥാ​ന​മാ​ക്കി ഒ​രു ബി​സി​ന​സ് അ​ങ്ങ​നെ​യാ​ണ മ​ല​യാ​ളി​യെ ചെ​രു​പ്പ് ഇ​ടീ​ക്കു​വാ​ന്‍ തീ​രു​മാ​നി​ക്കു​ന്ന​ത്.    ആ​യി​രം പ​ഞ്ചാ​യ​ത്തു​ക​ളി​ലൂ​ടെ 10,000 വ്യ​വ​സാ​യ​ങ്ങ​ള്‍ ല​ക്ഷ്യ​മി​ടു​ന്ന മി​നി ഇ​ന്‍ഡ​സ്ട്രി​യ​ല്‍ പ്രോ​ഗ്രാ​മി​ലൂ​ടെ​യാ​ണ് വ്യ​വ​സാ​യം തു​ട​ങ്ങു​ന്ന​തും. സി​ഡ്കോ എ​ന്ന സ​ര്‍ക്കാ​ര്‍ നി​യ​ന്ത്രി​ത സ്ഥാ​പ​ന​മാ​ണ് അ​ക്കാ​ല​ത്തു വ്യ​വ​സാ​യ​ങ്ങ​ള്‍ക്കാ​വ​ശ്യ​മാ​യ സാ​മ്പ​ത്തി​ക സ​ഹാ​യം ന​ല്‍കി​യി​രു​ന്ന​ത്. സി​ഡ്കോ​യു​ടെ പ​ദ്ധ​തി​ക​ളും പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും കേ​ട്ട​റി​ഞ്ഞാ​ണ് ഐ​സ​ക് ജോ​സ​ഫ് സ്വ​ന്തം പ്രൊ​ജ​ക്റ്റ് റി​പ്പോ​ര്‍ട്ടു​മാ​യി ഡി​സ്‌​കോ​യെ സ​മീ​പി​ച്ച​ത്. അ​വി​ടെ നി​ന്ന് ആ​രം​ഭി​ക്കു​ക​യാ​ണ് കേ​ര​ള​ത്തി​ന്‍റെ നേ​ട്ട​മാ​യി മാ​റി​യ ലൂ​ണാ​റി​ന്‍റെ ക​ഥ.  സ​ര്‍ക്കാ​ര്‍ സ​ഹാ​യം എ​ത്തി​യെ​ങ്കി​ലും  തു​ട​ക്ക​ത്തി​ല്‍ ത​ന്നെ മൂ​ല​ധ​നം വി​ല്ല​നാ​യി. മൂ​ന്നു ല​ക്ഷം രൂ​പ​യാ​യി​രു​ന്നു അ​ക്കാ​ല​ത്ത് ചെ​റു​കി​ട വ്യ​വ​സാ​യ​ത്തി​നു​ള്ള മു​ത​ല്‍മു​ട​ക്ക്. ഒ​രു ല​ക്ഷം രൂ​പ സി​ഡ്കോ ന​ല്‍കി​യെ​ങ്കി​ലും ര​ണ്ടു ല​ക്ഷം രൂ​പ സ്വ​ന്ത​മാ​യി ക​ണ്ടെ​ത്ത​ണ​മാ​യി​രു​ന്നു. ബാ​ങ്കി​ല്‍ നി​ന്ന് ഒ​രു ല​ക്ഷം വാ​യ്പ​യെ​ടു​ത്ത​തോ​ടെ ഐ​സ​ക് ജോ​സ​ഫി​നു മു​മ്പി​ല്‍ നി​ന്ന് പ്ര​തി​സ​ന്ധി​യു​ടെ ക​ട​മ്പ​ക​ള്‍ മാ​ഞ്ഞു​തു​ട​ങ്ങി. ഒ​രു വ്യ​വ​സാ​യി​യു​ടെ ജ​ന​നം കൂ​ടി​യാ​യി​രു​ന്നു ഇ​ത്. കേ​ര​ള സ​ര്‍ക്കാ​രി​ന്‍റെ ഇ​ന്‍ഡ​സ്ട്രി​യ​ല്‍ ക​മ്മീ​ഷ​ണ​റാ​യി​രു​ന്ന എ​സ്. കൃ​ഷ്ണ​കു​മാ​റാ​യി​രു​ന്നു ഐ​സ​ക്കി​ന് വ്യ​വ​സാ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ള്‍ക്ക് സ​ഹാ​യി​യാ​യി നി​ന്നി​രു​ന്ന​ത്. വാ​യ്പ ല​ഭി​ച്ച് വ്യ​വ​സാ​യം തു​ട​ങ്ങാ​നി​രു​ന്ന സ​മ​യ​ത്ത് നി​യ​മ​പ്ര​ശ്ന​ങ്ങ​ള്‍ വേ​ട്ട​യാ​ടി​യ​പ്പോ​ഴും വി​ശ്വാ​സ വ​ഞ്ച​ന കാ​ട്ടാ​തി​രു​ന്ന​താ​ണ് ത​ന്‍റെ വി​ജ​യ​ത്തി​ന്‍റെ ര​ഹ​സ്യ​മെ​ന്ന് ഐ​സ​ക് ജോ​സ​ഫ് പ​റ​യു​ന്നു.  1975-ലാ​ണ് വൈ​ക്കി​ങ് റ​ബേ​ഴ്സ് എ​ന്ന പേ​രി​ല്‍ ക​മ്പ​നി സ്ഥാ​പി​ച്ച് വ്യ​വ​സാ​യം തു​ട​ങ്ങു​ന്ന​ത്. പി​ന്നീ​ട് 1982-ല്‍ ​ക​മ്പ​നി​യു​ടെ പേ​ര് ലൂ​ണാ​ര്‍ റ​ബേ​ഴ്സ് എ​ന്നു പു​നഃ​നാ​മ​ക​ര​ണം ചെ​യ്യു​ക​യാ​യി​രു​ന്നു. ഹ​വാ​യ് ച​പ്പ​ലു​ക​ളാ​ണ് ലൂ​ണാ​ര്‍ ആ​ദ്യം ഉ​ത്പാ​ദി​പ്പി​ച്ചു തു​ട​ങ്ങി​യ​ത്. പി​ന്നീ​ട് പി​വി​സി, ഈ​വ, പി​യു, കു​ട, ബാ​ഗ്, സോ​ള്‍, ഹാ​ന്‍ഡ്മെ​യ്ഡ് ച​പ്പ​ല്‍സ്, ഷൂ​സ് തു​ട​ങ്ങി നി​ര​വ​ധി ഉ​ത്പ​ന്ന​ങ്ങ​ള്‍ ലൂ​ണാ​റി​ന്‍റേ​താ​യി വി​പ​ണി​യി​ലെ​ത്തി. തു​ട​ക്ക​ത്തി​ല്‍ ഐ​സ​ക് ജോ​സ​ഫി​ന്‍റെ മാ​ത്രം ഉ​ട​മ​സ്ഥ​ത​യി​ലാ​യി​രു​ന്ന ക​മ്പ​നി​യി​ലേ​ക്കു പി​ന്നീ​ട് പ​ങ്കാ​ളി​ക​ളെ​ത്തി. 1993-ല്‍ ​ലൂ​ണാ​ര്‍ ലി​മി​റ്റ​ഡ് ക​മ്പ​നി​യാ​യി മാ​റി.  തു​ട​ക്ക​ത്തി​ല്‍ ഏ​തു സ്ഥാ​പ​ന​ത്തി​നു​മു​ണ്ടാ​കാ​വു​ന്ന ബാ​ലാ​രി​ഷ്ട​ത​ക​ള്‍ ലൂ​ണാ​റി​നും നേ​രി​ടേ​ണ്ടി വ​ന്നെ​ങ്കി​ലും മൂ​ന്നു വ​ര്‍ഷ​ത്തി​നു​ള്ളി​ല്‍ വ​ള​ര്‍ച്ച​യു​ടെ പ​ട​വു​ക​ള്‍ താ​ണ്ടാ​ന്‍ ക​മ്പ​നി​ക്കു ക​ഴി​ഞ്ഞു. തു​ട​ക്ക​മി​ട്ട് 45 വ​ര്‍ഷം പി​ന്നി​ടു​മ്പോ​ള്‍ 500 കോ​ടി​യ​ല​ധി​കം രൂ​പ​യു​ടെ വാ​ര്‍ഷി​ക വി​റ്റു​വ​ര​വാ​ണ് ലൂ​ണാ​ര്‍ ഇ​പ്പോ​ള്‍ ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്. കേ​ര​ള​ത്തി​നു പു​റ​ത്ത് ലൂ​ണാ​റി​ന്‍റെ ആ​ദ്യ വി​പ​ണി ആ​രം​ഭി​ച്ച​ത് ക​ര്‍ണാ​ട​ക​യി​ലാ​യി​രു​ന്നു. പി​ന്നീ​ട് ത​മി​ഴ്നാ​ട്, ആ​ന്ധ്ര, ഗോ​വ, ഗു​ജ​റാ​ത്ത്, ഒ​റീ​സ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ക​മ്പ​നി പ്ര​വ​ര്‍ത്ത​നം വ്യാ​പി​പ്പി​ച്ചു. ഇ​പ്പോ​ള്‍ ഇ​ന്ത്യ​യി​ലെ മി​ക്ക സം​സ്ഥാ​ന​ങ്ങ​ളി​ലും ലൂ​ണാ​ര്‍ ചെ​രു​പ്പു​ക​ള്‍ ക​മ്പ​നി ല​ഭ്യ​മാ​ക്കു​ന്നു. ക​ര്‍ണാ​ട​ക, കോ​യ​മ്പ​ത്തൂ​ര്‍, മു​ണ്ട​ക്ക​യം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ക​മ്പ​നി​ക്ക് നി​ര്‍മാ​ണ യൂ​ണി​റ്റു​ക​ളു​ള്ള​ത്. ലൂ​ണാ​റി​ന്‍റെ വി​പ​ണി ഇ​ന്ത്യ​യി​ല്‍ മാ​ത്രം ഒ​തു​ങ്ങു​ന്നി​ല്ല. അ​റ​ബ് രാ​ജ്യ​ങ്ങ​ളും ഓ​സ്ട്രേ​ലി​യ​യു​മ​ട​ക്കം ആ​റു രാ​ജ്യ​ങ്ങ​ളി​ല്‍ ലൂ​ണാ​റി​ന്‍റെ ഉ​ത്പ​ന്ന​ങ്ങ​ളെ​ത്തു​ന്നു. അ​വ​സ​ര​ങ്ങ​ള്‍ ന​ല്ല രീ​തി​യി​ല്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യാ​ണ് ലൂ​ണാ​ര്‍ ഓ​രോ ചു​വ​ടും മു​ന്നേ​റു​ന്ന​ത്. സാ​ധാ​ര​ണ​ക്കാ​ര​നു താ​ങ്ങാ​നാ​വു​ന്ന ബ​ജ​റ്റി​ലാ​ണ് ലൂ​ണാ​ര്‍ ഉ​ത്പ​ന്ന​ങ്ങ​ള്‍ വി​പ​ണി​യി​ലെ​ത്തി​ക്കു​ന്ന​ത്. സാ​മ്പ​ത്തി​ക മാ​ന്ദ്യ​ത്തി​ന്‍റെ കാ​ല​ത്തു​പോ​ലും ലൂ​ണാ​റി​ന് പി​ടി​ച്ചു​നി​ല്‍ക്കാ​നാ​വു​ന്ന​തും അ​റ​ബ് രാ​ജ്യ​ങ്ങ​ളി​ല്‍ നി​ര്‍ണാ​യ​ക സാ​ന്നി​ധ്യ​മാ​കാ​നും ക​ഴി​ഞ്ഞ​തി​നു പി​ന്നി​ല്‍ താ​ങ്ങാ​നാ​വു​ന്ന വി​ല​യും ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​ര​വും ത​ന്നെ​യാ​ണ്. എ​ല്ലാ പ്രാ​യ​ത്തി​ലു​മു​ള്ള ജ​ന​ങ്ങ​ള്‍ക്കും ഉ​പ​യോ​ഗി​ക്കാ​നാ​വു​ന്ന ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് ഇ​ന്നും ക​മ്പ​നി വി​പ​ണി​യി​ലെ​ത്തി​ക്കു​ന്ന​ത്. ഇ​തോ​ടൊ​പ്പം ഉ​ത്പ​ന്ന​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​ര​ത്തി​ല്‍ യാ​തൊ​രു വി​ട്ടു​വീ​ഴ്ച​യ്ക്കും ലൂ​ണാ​ര്‍ ത​യാ​റ​ല്ല. കൈ​പ്പി​ടി​യി​ലൊ​തു​ങ്ങു​ന്ന വി​ല​യാ​ണ് ഞ​ങ്ങ​ളു​ടെ മ​റ്റൊ​രു ആ​ക​ര്‍ഷ​ണം. സാ​മ്പ​ത്തി​ക മാ​ന്ദ്യ​ത്തി​ല്‍ രാ​ഷ്ട്ര​ങ്ങ​ള്‍ ആ​ടി​യു​ല​ഞ്ഞ​പ്പോ​ഴും ലൂ​ണാ​ര്‍ അ​വി​ടെ വി​പ​ണി തു​റ​ക്കാ​ന്‍ ക​ഴി​ഞ്ഞു. വി​ല​യും ഗു​ണ​നി​ല​വാ​ര​വും ഒ​ത്തി​ണ​ങ്ങി​യ ലൂ​ണാ​റി​നെ ജ​ന​ങ്ങ​ള്‍ സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു,'' ഐ​സ​ക് ജോ​സ​ഫ് കൊ​ട്ടു​കാ​പ്പ​ള്ളി പ​റ​യു​ന്നു. കേ​ര​ള​ത്തി​നു പു​റ​ത്ത് ലൂ​ണാ​റി​ന്‍റെ ആ​ദ്യ വി​പ​ണി ആ​രം​ഭി​ച്ച​ത് ക​ര്‍ണാ​ട​ക​യി​ലാ​യി​രു​ന്നു. പി​ന്നീ​ട് ത​മി​ഴ്നാ​ട്, ആ​ന്ധ്ര, ഗോ​വ, ഗു​ജ​റാ​ത്ത്, ഒ​റീ​സ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ക​മ്പ​നി പ്ര​വ​ര്‍ത്ത​നം വ്യാ​പി​പ്പി​ച്ചു. ലൂ​ണാ​റി​ന്‍റെ വി​പ​ണി ഇ​ന്ത്യ​യി​ല്‍ മാ​ത്രം ഒ​തു​ങ്ങു​ന്നി​ല്ല. അ​റ​ബ് രാ​ജ്യ​ങ്ങ​ളും ഓ​സ്ട്രേ​ലി​യ​യു​മ​ട​ക്കം ആ​റു രാ​ജ്യ​ങ്ങ​ളി​ല്‍ ലൂ​ണാ​റി​ന്‍റെ ഉ​ത്പ​ന്ന​ങ്ങ​ളെ​ത്തു​ന്നു. ഒ​രു ചെ​റി​യ ഉ​പ​ദേ​ശം  വ്യ​വ​സാ​യ​ത്തി​ല്‍ വി​ശ്വാ​സ്യ​ത​യാ​ണ് പ​ര​മ പ്ര​ധാ​നം. ന​മ്മ​ള്‍ വി​ശ്വ​സി​ക്കാ​ന്‍ കൊ​ള്ളാ​വു​ന്ന ആ​ളാ​ണെ​ന്ന തോ​ന്ന​ല്‍ ഉ​ണ്ടാ​ക്കി​യെ​ടു​ക്കു​ക. ഇ​ത് പ്ര​വൃ​ത്തി​യി​ലൂ​ടെ തെ​ളി​യി​ക്കു​ക​യും വേ​ണം. ന​മ്മു​ടെ ഉ​ത്പ​ന്ന​ത്തി​നും ഇ​ട​പാ​ടു​ക​ളി​ലും സ​മൂ​ഹ​ത്തി​ല്‍ വി​ശ്വാ​സം ആ​ര്‍ജി​ക്ക​ണം. ന​ല്ല ബ​ന്ധ​ങ്ങ​ള്‍ സൃ​ഷ്ടി​ക്കാ​ന്‍ ക​ഴി​വു​ള്ള​വ​നാ​യി​രി​ക്ക​ണം സം​രം​ഭ​ക​ന്‍. ഏ​തു കോ​ണി​ല്‍ നി​ന്ന് എ​തി​ര്‍പ്പു​ക​ളു​ണ്ടാ​യാ​ലും മു​ന്നേ​റാ​ന്‍ ക​ഴി​യ​ണം. അ​വ​ഗ​ണി​ക്കു​ന്ന​വ​രെ​ക്കൊ​ണ്ട് ആ​ദ്യം അം​ഗീ​ക​രി​പ്പി​ക്ക​ണം. ഇ​ത്ത​ര​ക്കാ​ര്‍ക്കു മാ​ത്ര​മേ തൊാ​ഴി​ല്‍ മേ​ഖ​ല​യി​ല്‍ കൂ​ടു​ത​ല്‍ മി​ക​ച്ച സം​ഭാ​വ​ന​ക​ള്‍ ചെ​യ്യാ​നാ​വൂ. അ​വാ​ര്‍ഡു​ക​ള്‍ ബെ​സ്റ്റ് എ​ന്‍റ​ര്‍പ്ര​ണ​ര്‍ അ​വാ​ര്‍ഡ് 2011-12, ഡ​യ​റ​ക്റ്റ​ർ ഓ​ഫ് ഇ​ന്‍ഡ​സ്ട്രീ​സ് ആ​ന്‍ഡ് കൊ​മേ​ഴ്സ്, ഗ​വ. ഓ​ഫ് കേ​ര​ള,  ബി​സി​ന​സ് എ​ക്സ​ല​ന്‍സ് അ​വാ​ര്‍ഡ് 2012-13, സ്റ്റേ​റ്റ് ക​ണ്‍സ്യൂ​മ​ര്‍ പ്രൊ​ട്ട​ക്ഷ​ന്‍ അ​വാ​ര്‍ഡ് ഫോ​ര്‍ മാ​നു​ഫാ​ക്ച്ച​റി​ങ്, ക​ണ്‍സ്യൂ​മ​ര്‍ പ്രൊ​ഡ​ക്റ്റ് വാ​ണി​ജ്യ ര​ത്ന അ​വാ​ര്‍ഡ്, സൗ​ത്തേ​ണ്‍ വാ​ണി​ജ്യ ഫെ​ഡ​റേ​ഷ​ന്‍- തി​രു​വ​ന്ത​പു​രം, ബി​സി​ന​സ് മാ​ന്‍ ഓ​ഫ് കേ​ര​ള, ഇ​ന്ത്യ​ന്‍ ജൂ​ണി​യ​ര്‍ ചേം​മ്പ​ര്‍, സോ​ണ്‍ 20 ബെ​സ്റ്റ് എ​ന്‍റ​ര്‍പ്രെ​ണ​ര്‍ അ​വാ​ര്‍ഡ്, കേ​ര​ള സ്റ്റേ​റ്റ് സ്മോ​ള്‍ ഇ​ന്‍ഡ​സ്ട്രീ​സ് അ​സോ​സി​യേ​ഷ​ന്‍ (കെ​എ​സ്എ​സ്ഐ​എ) ,വി​ജ​യ​ശ്രീ അ​വാ​ര്‍ഡ്. 



Kerala

Gulf


National

International