കോലഞ്ചേരി മെഡി. കോളജിൽ നടത്തിയ ആ​ർ​ത്രോ​ലാ​റ്റ​ർ​ജെ​റ്റ് ശ​സ്ത്ര​ക്രി​യ വി​ജ​യം



timely news image

കൊ​​​ച്ചി: തോ​​​ൾ സ​​​ന്ധി​​​ക്കു​​​ണ്ടാ​​​കു​​​ന്ന സ്ഥാ​​​ന​​​മാ​​​റ്റ​​​ത്തി​​​ന് ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​യി​​​ൽ ആ​​​ദ്യ​​​മാ​​​യി ന​​​ട​​​ത്തി​​​യ ആ​​​ർ​​​ത്രോ​​​ലാ​​​റ്റ​​​ർ​​​ജെ​​​റ്റ് ശ​​​സ്ത്ര​​​ക്രി​​​യ വി​​​ജ​​​യ​​​ക​​​ര​​​മെ​​​ന്ന് ആ​​​ശു​​​പ​​​ത്രി അ​​​ധി​​​കൃ​​​ത​​​ർ. കോ​​​ല​​​ഞ്ചേ​​​രി മ​​​ല​​​ങ്ക​​​ര ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് സി​​​റി​​​യ​​​ൻ ച​​​ർ​​​ച്ച് (എം​​​ഒ​​​എ​​​സ്‌​​സി) മെ​​​ഡി. കോ​​​ള​​​ജി​​​ലാ​​​ണു നൂ​​​ത​​​ന സം​​​വി​​​ധാ​​​നം ഉ​​​പ​​​യോ​​​ഗി​​​ച്ച് ശ​​​സ്ത്ര​​​ക്രി​​​യ ന​​​ട​​​ന്ന​​​ത്. ജോ​​​യി​​​ന്‍റ് സ​​​ർ​​​ജ​​​നും ഓ​​​ർ​​​ത്തോ​​​പീ​​​ഡി​​​ക് ക​​​ണ്‍​സ​​​ൾ​​​ട്ട​​​ന്‍റു​​​മാ​​​യ ഡോ. ​​​സു​​​ജി​​​ത് ജോ​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ശ​​​സ്ത്ര​​​ക്രി​​​യ.  വ​​​യ​​​ലി​​​നി​​​സ്റ്റ് വി​​​നോ​​​ദാ​​​യി​​​രു​​​ന്നു ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്കു വി​​​ധേ​​​യ​​​നാ​​യ​​ത് . സ്ഥി​​​ര​​​മാ​​​യി തോ​​​ളി​​​ന്‍റെ കു​​​ഴ തെ​​​ന്നു​​​ന്ന​​​തി​​​നാ​​​ൽ വി​​​നോ​​​ദി​​​ന് വ​​​യ​​​ലി​​​ൻ വാ​​​യി​​​ക്കു​​​ക പ്ര​​​യാ​​​സ​​​മാ​​​യി​​​രു​​​ന്നു. വി​​​വി​​​ധ​​​യി​​​ട​​​ങ്ങ​​​ളി​​​ൽ ചി​​​കി​​​ത്സ​​​യ്ക്ക് വി​​​ധേ​​​യ​​​നാ​​​യി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ലും നി​​​ര​​​ന്ത​​​ര​​​മാ​​​യി തോ​​​ളി​​​ന്‍റെ കു​​​ഴ തെ​​​ന്നു​​​ന്ന​​​തി​​​നു പ​​​രി​​​ഹാ​​​രം ക​​​ണ്ടെ​​​ത്താ​​​നാ​​​യി​​​രു​​​ന്നി​​​ല്ല. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് എം​​​ഒ​​​എ​​​സ്‌​​സി​​​യി​​​ൽ ചി​​​കി​​​ത്സ തേ​​​ടി​​​യെ​​​ത്തി​​​യ​​​തെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ർ വ്യ​​​ക്ത​​​മാ​​​ക്കി. ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​യി​​​ൽ നി​​​ല​​​വി​​​ൽ എം​​​ഒ​​​എ​​​സ്‌​​സി മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ മാ​​​ത്ര​​​മാ​​​ണ് ആ​​​ർ​​​ത്രോ​​​ലാ​​​റ്റ​​​ർ​​​ജെ​​​റ്റ് സം​​​വി​​​ധാ​​​നം ഉ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തെ​​​ന്നും ഫ്ര​​​ഞ്ച് നി​​​ർ​​​മി​​​ത​​​മാ​​​യ വൈ​​​ദ്യ​​​ശാ​​​സ്ത്ര ഉ​​​പ​​​ക​​​ര​​​ണം രാ​​​ജ്യ​​​ത്ത് ആ​​​ദ്യ​​​മാ​​​യി പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തി​​​യ​​​ത് മും​​​ബൈ​​​യി​​​ലാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു. സാ​​​ധാ​​​ര​​​ണ​​​ഗ​​​തി​​​യി​​​ൽ തോ​​​ളി​​​ന്‍റെ സ​​​ന്ധി​​​ക്ക് സം​​​ഭ​​​വി​​​ക്കു​​​ന്ന സ്ഥാ​​​ന ച​​​ല​​​ന​​​ത്തി​​​ന് കീ​​​ഹോ​​​ൾ സ​​​ർ​​​ജ​​​റി​​​യാ​​​ണ് ന​​​ട​​​ത്താ​​​റു​​​ള്ള​​​ത്.                 താ​​ക്കോ​​ൽ​​ദ്വാ​​ര ശ​​സ്ത്ര​​ക്രി​​യ​​യെ അ​​​പേ​​​ക്ഷി​​​ച്ച് നൂ​​​ത​​​ന ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്ക് നി​​​ര​​​വ​​​ധി നേ​​​ട്ട​​​ങ്ങ​​​ളു​​​ണ്ട്. ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്ക് സ​​​ന്ധി​​​യി​​​ലെ പേ​​​ശി​​​ക​​​ൾ മാ​​​റ്റേ​​​ണ്ട​​​തി​​​ല്ല. കൂ​​​ടാ​​​തെ, വേ​​​ദ​​​ന കു​​​റ​​​വും തോ​​​ളി​​​ലെ പാ​​​ടു​​​ക​​​ൾ പൂ​​​ർ​​​ണ​​​മാ​​​യും ഒ​​​ഴി​​​വാ​​​ക്കാ​​​നും വേ​​​ഗ​​​ത്തി​​​ൽ സു​​​ഖം പ്രാ​​​പി​​​ക്കാ​​​നും ക​​​ഴി​​​യു​​​മെ​​​ന്ന​​​തും ഇ​​​തി​​​ന്‍റെ പ്ര​​​ത്യേ​​​ക​​​ത​​​യാ​​​ണെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​യു​​​ന്നു. ശ​​​സ്ത്ര​​​ക്രി​​​യ​​​യി​​​ലൂ​​​ടെ തോ​​​ളി​​​ന്‍റെ സ്വാ​​​ഭാ​​​വി​​​ക പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ന് യാ​​​തൊ​​​രു മാ​​​റ്റ​​​വും സം​​​ഭ​​​വി​​​ക്കി​​​ല്ലെ​​​ന്നും രോ​​​ഗി​​​ക്ക് പി​​​ന്നീ​​​ട് കാ​​​യി​​​ക​​​മാ​​​യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ ഉ​​​ൾ​​​പ്പെ​​​ടെ ഏ​​​ർ​​​പ്പെ​​​ടാ​​​നാ​​​കു​​​മെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു. ഡോ. ​​​സു​​​ജി​​​ത് ജോ​​​സ്, സി​​​ഇ​​​ഒ ജോ​​​യ് ജേ​​​ക്ക​​​ബ്, മെ​​​ഡി​​​ക്ക​​​ൽ സൂ​​​പ്ര​​​ണ്ട് ഡോ. ​​​സോ​​​ജ​​​ൻ ഐ​​​പ്, അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റീ​​വ് ഡ​​​യ​​​റ​​​ക്ട​​​ർ പി.​​​വി. തോ​​​മ​​​സ് എ​​​ന്നി​​​വ​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.



Kerala

Gulf


National

International