ബൈക്കും പിക്ക് അപ്പും കൂട്ടിയിടിച്ചു യുവാവ് മരണമടഞ്ഞുtimely news image

  തൊടുപുഴ :ബൈക്കും  പിക്ക് അപ്പും കൂട്ടിയിടിച്ചു യുവാവ് മരണമടഞ്ഞു .മുളപ്പുറത്തിനു   സമീപം  ചൊവ്വാഴ്ച രാവിലെ ഉണ്ടായ അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ മുളപ്പുറം കൂട്ടക്കല്ല്  സ്വദേശി കല്ലേപ്ലാക്കൽ ജിപ്സൺ ജോസഫ്  ( 45) ആണ്  മരണമടഞ്ഞത് .സംസ്കാരം നടത്തി.ഭാര്യ: മെൽബി.മക്കൾ: ആൽബിൻ . ആന്റോ , കെസിയKerala

Gulf


National

International