സംസ്ഥാനത്ത് ഇന്ന് 24 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചുtimely news image

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 24 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പാലക്കാട് -7, മലപ്പുറം- 4, കണ്ണൂർ -3, പത്തനംതിട്ട, തിരുവനന്തപുരം, തൃശൂർ ജില്ലകളിൽ നിന്ന് 2 പേർക്ക് വീതവുമാണ് സ്ഥിരീകരിച്ചത്. Kerala

Gulf


National

International