മാധ്യമ പ്രവർത്തകർക്ക് ഫെഡറൽ ബാങ്ക് എംപ്ലോയീസ് യൂണിയൻ സാനി റ്റൈസറും മാസ് കും നൽകി.timely news image

  തൊടുപുഴ: ഇടുക്കി ജില്ലയിലെ ഫെഡറൽ ബാങ്ക് എംപ്ലോയീസ് യൂണിയൻ (എഐബിഇഎ) അംഗങ്ങളുടെ കോവിഡ് റിലീഫ് പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ മാധ്യമ പ്രവർത്തകർക്ക് മാസ്കും സാനിറ്റൈസ്‌റും നൽകി. തൊടുപുഴ പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ പ്രസ് ക്ലബ് പ്രസിഡൻ്റ് എം.എൻ സുരേഷിന് ഫെഡറൽ ബാങ്ക് എംപ്ലോയീസ് യൂണിയൻ എക്സിക്യൂട്ടീവ് അംഗം എൻ പി ജോസഫ് കൈമാറി. ചടങ്ങിൽ പ്രസ് ക്ലബ് സെക്രട്ടറി വിനോദ് കണ്ണോളി,എ ഐ ബി ഇ എ ഇടുക്കി ജില്ലാ സെക്രട്ടറി നഹാസ് പി സലിം, ഫെഡറൽ ബാങ്ക് എംപ്ലോയീസ് യൂണിയൻ റീജിയണൽ ചെയർമാൻ അനീഷ് ജയൻ, റീജിയണൽ കമ്മിറ്റി അംഗങ്ങളായ സാനിഫ് ബഷീർ, ജെസ്സിൽ ജെ വേളാച്ചേരിൽ, എക്സിക്യൂട്ടീവ് അംഗം എയ്ഞ്ചൽ അടിമാലി എന്നിവർ പങ്കെടുത്തു.Kerala

Gulf


National

International