നാടുകാണി എക്കോ ഷോപ്പിൻ്റെ മുൻവഗത്ത് പാർക്ക് ചെയ്തിരുന്ന കാറിൻ്റെ മുകളിൽ മരം വീണുtimely news image

മൂലമറ്റം: നാടുകാണി എക്കോ ഷോപ്പിൻ്റെ മുൻവഗത്ത് പാർക്ക് ചെയ്തിരുന്ന കാറിൻ്റെ മുകളിൽ മരം വീണു.തൊടുപുഴ- പുളിയൻ മല ഹൈവേയിൽ ഒരു മണിക്കൂറോളം ഗതാഗതം പൂർണ്ണമായും സ്ഥംഭിച്ചു.  അപകടത്തിൽ ആർക്കും പരിക്കില്ല. കുളമാവ് പോലീസും, മൂലമറ്റം ഫയർഫോഴ്സും, എക്കോ ഷോപ്പ് ജീവനക്കാരും ചേർന്ന് മരം മുറിച്ച് മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.Kerala

Gulf


National

International