ഒളിമ്പ്യൻ പത്മശ്രീ ഷൈനി വിൽസൺന്റെ പിതാവ് കെ .പി. എബ്രാഹം കുരിശിങ്കൽ (റിട്ട .സബ് ഇൻസ്പെക്ടർ-75 ) നിര്യാതനായിtimely news image

തൊടുപുഴ :ഒളിമ്പ്യൻ പത്മശ്രീ ഷൈനി വിൽസൺന്റെ പിതാവും ദ്രോണചാര്യ കെ .പി .തോമസ് മാഷിന്റെ ജേഷ്ഠ സഹോദരനുമായ കെ .പി. എബ്രാഹം കുരിശിങ്കൽ  (റിട്ട .സബ് ഇൻസ്പെക്ടർ-75  ) നിര്യാതനായി ഭൗതിക ശരീരം .22-05-2020    വെള്ളി  രാവിലെ 11 മണിക്ക് വഴിത്തല തറവാട് വീട്ടിൽ (ജോയി ജേസഫ്,കുരിശിങ്കൽ ) പെതുദർശനത്തിന് വയ്ക്കും .ഉച്ചകഴിഞ്ഞു 2 മണിക്ക്  വലിയകണ്ടം സെന്റ് തോമസ്   യാക്കോബായ പള്ളിയിൽ സംസ്കാരംനടക്കും .മക്കൾ :ഒളിമ്പ്യൻ പത്മശ്രീ ഷൈനി വിൽസൺ,ഷെർളി രഞ്ജിത്,(മുൻ കായിക താരം റെയിൽവേ) ജിജി .കെ .എബ്രാഹം (യു .എസ്.എ ).മരുമക്കൾ :വിൽസൺ ചെറിയാൻ (അർജുന അവർഡി, സീനിയർ സ്പോർട്സ്  ഒഫീസർ ഐ .സി .എഫ്  ചെന്നൈ  ),സി .എം . രഞ്ജിത്,(മുൻ ഇന്ത്യൻ ഫുട്ബോൾ താരം മനോജർ എസ് .ബി .ഐ .,ചെന്നൈ ) സുജ ജിജി(യു .എസ് .എ )Kerala

Gulf


National

International