ചെറിയ പെരുന്നാൾ ഞായറാഴ്ച; ഇന്നു മാസപ്പിറവി ദൃശ്യമായില്ലtimely news image

കോഴിക്കോട് ∙ കേരളത്തിൽ ചെറിയ പെരുന്നാൾ ഞായറാഴ്ച. ശവ്വാൽ മാസപ്പിറവി ഇന്നു ദൃശ്യമാകാത്തതിനെ തുടർന്നു റമസാൻ 30 ദിവസം പൂർത്തിയാക്കി ഞായറാഴ്ചയായിരിക്കും ഈദുൽ ഫിത്ർ ആഘോഷിക്കുകയെന്നു വിവിധ ഖാസിമാർ അറിയിച്ചു.Kerala

Gulf


National

International