കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് ജെസ്സൺ സണ്ണി അഭിഭാഷകനായി എൻറോൾ ചെയ്തു..timely news image

.. കട്ടപ്പന :കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ രാജ്യചരിത്രത്തിൽ ആദ്യമായി ബഹുമാനപ്പെട്ട കേരളാ ഹൈക്കോടതിയിൽ നിന്നും ഓൺലൈനായാണ് എൻറോൾ ചെയ്യതത്. ബാർ കൗൺസിൽ ചെയർമാൻ അഡ്വ. കെ.പി. ജയചന്ദ്രൻ ചൊല്ലിക്കൊടുത്ത സത്യവാചകം ഓൺലൈൻ ആയാണ് ഏറ്റുചൊല്ലിയത്.. കെ.എസ്.യൂ ജില്ലാ വൈസ് പ്രസിഡന്റ് ജെസ്സൺ സണ്ണി ,മണിമലകുന്നേൽ ഉൾപ്പെടെ ആകെ 785 പേരാണ് ഇന്ന് അഭിഭാഷകരായി എൻറോൾ ചെയ്തിട്ടുള്ളത്.അഭിഭാഷരാകുന്നവർ ഓൺലൈനിൽ വെബ്എക്സ് പ്ലാറ്റ്ഫോമിൽ കുടി ആണ് സത്യപ്രതിജ്ഞ ചെയ്തത്.തുടർന്ന് എൻറോൾ ചെയ്തതായി ബാർ കൗൺസിൽ പ്രഖ്യാപിച്ചു. ലൈസൻസ് നമ്പറുകൾ മെസേജ് വഴി നൽകുകയും സർട്ടിഫികറ്റകൾ പിന്നീട് ലഭ്യമാക്കുകയും ചെയ്യും. എൻറോൾ ചെയ്യതവരെ 25 പേരുള്ള വാട്സാപ് ഗ്രൂപ്പുകളായി തിരിച്ച് ട്രയൽ നടത്തി ആണ് ഇവരെ ഇതിന് പ്രാപ്തരാക്കിയത്. 16, മുതൽ ട്രയൽ നടത്തി വരുകയാരുന്നു.ജില്ലയിൽ നെറ്റ് വർക്കിന്റെ അപര്യപ്തത പല വിദ്യാർത്ഥികൾക്ക് ഉണ്ടായിരുന്നങ്കിലും എൻട്രോൾമെന്റ് വിജയകരമായിന്നു..Kerala

Gulf

  • ദുബായിൽ നിര്യാതനായി


      അടിമാലി: ദുബായിൽ മഞ്ഞപ്പിത്തം ബാധിച്ച് യുവ ഐ.ടി ഉദ്യോഗസ്ഥൻ നിര്യാതനായി. ആയിര മേക്കർ അനു വിഹാർ, റിട്ടേയേർഡ് ഹെഡ്മാസ്റ്റർമാരായ കെ.എ.കൃഷ്ണൻകുട്ടി


National

International