ഓൺ ലൈൻ പ0നത്തിന് സഹായ ഹസ്തവുമായ് ഐഎൻ റ്റി യു സി യുവ തൊഴിലാളി വിഭാഗംtimely news image

എരുമേലി - പാണപിലാവ്‌  ഗ്രാമത്തിൽ  ഓൺലൈൻ പഠനത്തിന് സാഹചര്യമില്ലതെ വിഷമിക്കുന്ന ഒരു കുടുംബത്തിലെ മൂന്ന് കുട്ടികൾക്ക് ഐഎൻ റ്റി യു സി യുവ തൊഴിലാളി വിഭാഗം കോട്ടയം ജില്ലാ കമ്മറ്റി ടിവിയും ഡി ടി എച്ച്‌ ഉം നൽകി. I ഐ എൻ റ്റി യു സി യുവ തൊഴിലാളി വിഭാഗം ജില്ലാ കമ്മറ്റി പ്രസിഡന്റ് പ്രകാശ് പുളിക്കൻ മാതാപിതാക്കൾക്ക് ടിവിയും ഡി ടി എച്ച് ഉം കൈമാറി.  യുവ തൊഴിലാളി വിഭാഗം ജില്ലാ വൈസ് പ്രസിഡന്റ് ഷിബു ഐരേക്കാവിൽ, ബിനു നിരപ്പേൽ, സെക്രട്ടറി  സനീഷ് സെബാസ്റ്റ്യൻ, യൂത്ത് കോൺഗ്രസ്  പൂഞ്ഞാർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ബോബൻ പള്ളിക്കൽ, കോൺഗ്രസ് നേതാക്കന്മാരായ കെ സി തോമസ് കണിയാംപുഴക്കൽ, എ ജെ ഈശോ ഇടയാടിയിൽ എന്നിവർ പങ്കെടുത്തു.Kerala

Gulf


National

International

  • 13 രാജ്യങ്ങളെ വിലക്കി ഇറ്റലി


    റോം: കൊവിഡ് നിയന്ത്രണാതീതമായി  വർധിക്കുന്ന സാഹചര്യത്തിൽ 13 രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് ഇറ്റലിയിൽ വിലക്കേർപ്പെടുത്തി. ഇറ്റലിയിലെ ആരോഗ്യ