മലങ്കര അയ്യംപാറ ; പെരുമ്പാമ്പിനെ പിടി കൂടി.timely news image

മുട്ടം: മലങ്കര അയ്യംപാറ  വള്ളിയാനപ്പുറം പി കെ ബിനോജിന്റെ വീട്ടിലെ കുളിമുറിയിൽ നിന്ന്  ഞായർ പുലർച്ചെ 2 ന് പെരുമ്പാമ്പിനെ പിടി കൂടി. പൂച്ചക്കുട്ടികൾ കരയുന്ന ശബ്ദം കേട്ട് ബിനോജും വീട്ടുകാരും വീടിന്റെ കുളിമുറിയിൽ ചെന്ന് നോക്കിയപ്പോഴാണ്  പെരുമ്പാമ്പ് ഒരു പൂച്ചക്കുഞ്ഞിനെ വിഴുങ്ങിയും തള്ള പൂച്ചയെ വരിഞ്ഞു മുറുക്കിയ  അവസ്ഥയിലും കണ്ടത്. ഉടൻ വീട്ടുകാർ വടിയും പത്തലും ഉപയോഗിച്ച് പാമ്പിനെ ചാക്കിലാക്കി പിന്നീട് വനം വകുപ്പ് അധികൃതർക്ക് കൈമാറി.  പെരുമ്പാമ്പിൽ നിന്ന്  രക്ഷപെടുത്തിയെങ്കിലും തള്ള പൂച്ച ചത്തു. മറ്റ് മൂന്ന് പൂച്ചകുഞ്ഞുങ്ങൾ അടുത്ത് കിടന്നിരുന്നെങ്കിലും രക്ഷപെട്ടു.Kerala

Gulf


National

International

  • 13 രാജ്യങ്ങളെ വിലക്കി ഇറ്റലി


    റോം: കൊവിഡ് നിയന്ത്രണാതീതമായി  വർധിക്കുന്ന സാഹചര്യത്തിൽ 13 രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് ഇറ്റലിയിൽ വിലക്കേർപ്പെടുത്തി. ഇറ്റലിയിലെ ആരോഗ്യ