യുപിയിൽ ഇടിമിന്നലിൽ 24 പേർ മരിച്ചു



timely news image

ലക്‌നൗ: യു പി യിൽ  കനത്ത മഴയിലും ഇടിമിന്നലിലുമായി 24 പേർ മരിച്ചു. നിരവധി പേർക്ക് പരുക്കുകളും പറ്റി. ഉന്നാവോ, റായ്ബറേലി, കാൻപുർ, പിലിബിത്, ഗോണ്ട എന്നിവിടങ്ങളിലാണ് മരണമെന്ന് യു പി ദുരിതാശ്വാസ വകുപ്പ് കമ്മീഷണർ സഞ്ജയ് കുമാർ  വ്യക്തമാക്കി. ഉന്നാവോയിലെയും റായ്ബറേലിയിലെയും ചില കുടിലുകൾക്കും നാശം സംഭവിച്ചു മരങ്ങൾ കടപുഴകി വീണതിനെ തുടർന്ന് ഹർദോയിഉന്നാവോ പാതയിൽ ഗതാഗതം സ്തംഭിച്ചു. മരങ്ങൾ നീക്കി ഗതാഗതം പുന:സ്ഥാപിച്ചു.അടിയന്തര രക്ഷാപ്രവർത്തനം നടത്താനും ദുരിതാശ്വാസമെത്തിക്കാനും ഇടിമിന്നൽ ദുരന്തബാധിത ജില്ലകളിലെ കളക്ടർമാർക്ക് നിർദേശം നൽകിയതായി പ്രിൻസിപ്പൽ സെക്രട്ടറി അവനിഷ് അവസ്തി പറഞ്ഞു.



Kerala

Gulf


National

International

  • 13 രാജ്യങ്ങളെ വിലക്കി ഇറ്റലി


    റോം: കൊവിഡ് നിയന്ത്രണാതീതമായി  വർധിക്കുന്ന സാഹചര്യത്തിൽ 13 രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് ഇറ്റലിയിൽ വിലക്കേർപ്പെടുത്തി. ഇറ്റലിയിലെ ആരോഗ്യ