സാങ്കേതിക സർവകലാശാല പരീക്ഷകൾ മാറ്റിവച്ചുtimely news image

തിരുവനന്തപുരം: സാങ്കേതിക സർവകലാശാല പരീക്ഷകൾ മാറ്റിവച്ചു. ജൂലൈ ഒന്നു മുതൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവയ്ക്കാൻ തീരുമാനിച്ചു. കൊവിഡ് വ്യാപനപശ്ചാത്തലത്തിലെ പരീക്ഷാനടത്തിപ്പുമായി ബന്ധപ്പെട്ട് വിദ്യാർഥികളും, രക്ഷകർത്താക്കളും, വിവിധ വിദ്യാർഥിസംഘടനകളും നൽകിയ പരാതികൾ പരിഗണിച്ചാണ് തീരുമാനമെന്ന് വൈസ് ചാൻസലർ ഡോ എം എസ് രാജശ്രീ പറഞ്ഞു. തുടർ നടപടികൾക്കായി വിഷയം അക്കാദമിക് കമ്മിറ്റിയുടെ പരിഗണയ്ക്കായി സമർപിക്കുവാനും തീരുമാനിച്ചു. പ്രൊ വൈസ് ചാൻസലർ ഡോ.എസ്. അയൂബിന്‍റെ അധ്യക്ഷതയിൽ കൂടിയ പരീക്ഷാ സ്റ്റാൻഡിങ് കമ്മിറ്റിയാണ് പരീക്ഷകൾ മാറ്റിവയ്ക്കുവാൻ തീരുമാനിച്ചത്.Kerala

Gulf


National

International

  • 13 രാജ്യങ്ങളെ വിലക്കി ഇറ്റലി


    റോം: കൊവിഡ് നിയന്ത്രണാതീതമായി  വർധിക്കുന്ന സാഹചര്യത്തിൽ 13 രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് ഇറ്റലിയിൽ വിലക്കേർപ്പെടുത്തി. ഇറ്റലിയിലെ ആരോഗ്യ