സംസ്ഥാനത്ത് ഇന്ന് 121 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചുtimely news image

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 121 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 79 പേർ രോഗമുക്തി നേടി. വിദേശത്ത് നിന്നെത്തിയ 78 പേർക്കും 26 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും 5 പേർക്ക് സമ്പർക്കത്തിലൂടെയുമാണ് രോഗം സ്ഥിരീകരിച്ചത്. പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്:  തൃശൂർ 26, കണ്ണൂർ 14 മലപ്പുറം 13 പത്തനംതിട്ട 13 പാലക്കാട് 12 കൊല്ലം 11 കോഴിക്കോട് 9, ആലപ്പുഴ, എറണാകുളം, ഇടുക്കി അഞ്ച് വീതം, കാസർഗോഡ്, തിരുവനന്തപുരം നാല് വീതം. നെഗറ്റീവായവരുടെ കണക്ക്: തിരുവനന്തപുരം 3, കൊല്ലം 18, ആലപ്പുഴ കോട്ടയം 8 വീതം, എറണാകുളം നാല്, തൃശൂർ അഞ്ച് പാലക്കാട് മൂന്ന്, കോഴിക്കോട്, എട്ട് , മലപ്പുറം ഏഴ്, കണ്ണൂർ 13, കാസർഗോഡ് 2. മൂന്ന് ആരോഗ്യപ്രവർത്തകരും ഒമ്പതു സിഐഎസ്എഫ് ജവാൻമാരും രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു. 24 ന് മഞ്ചേരി മെഡിക്കൽ കോളെജിൽ മരിച്ച തമിഴ്നാട് സ്വദേശി അരസാഗറിന്‍റെ സ്രവപരിശോധനാഫലം പോസിറ്റീവായി. 24 മ​ണി​ക്കൂ​റി​ൽ 5244 സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധി​ച്ചു. ഇ​തു​വ​രെ 4311 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 2057 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. 2662 പേ​ർ ആ​ശു​പ​ത്രി​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 286 പേ​രെ തി​ങ്ക​ളാ​ഴ്ച ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. എ​ല്ലാ ഇ​ന​ത്തി​ലു​മാ​യി 2,64,727 പേ​രി​ൽ​ നി​ന്നും സാ​മ്പി​ൾ ശേ​ഖ​രി​ച്ച് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. സ്വ​കാ​ര്യ ലാ​ബു​ക​ൾ കൂ​ടി 1,71,846 വ്യ​ക്തി​ക​ളു​ടെ സാമ്പി​ൾ പ​രി​ശോ​ധി​ച്ച​തി​ൽ 2774 എ​ണ്ണ​ത്തി​ൽ ഫ​ലം ഇ​നി​യും വ​രാ​നു​ണ്ട്. സെ​ന്‍റി​ന​ൽ​സ് സ​ർ​വേ വ​ഴി മു​ൻ​ഗ​ണ​നാ​വി​ഭ​ഗ​ത്തി​ൽ​പ്പെ​ട്ട 46689 സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ചു. അ​തി​ൽ 45065 എ​ണ്ണം നെ​ഗ​റ്റീ​വാ​യെ​ന്നും മു​ഖ്യ​മ​ന്ത്രി വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.Kerala

Gulf


National

International

  • 13 രാജ്യങ്ങളെ വിലക്കി ഇറ്റലി


    റോം: കൊവിഡ് നിയന്ത്രണാതീതമായി  വർധിക്കുന്ന സാഹചര്യത്തിൽ 13 രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് ഇറ്റലിയിൽ വിലക്കേർപ്പെടുത്തി. ഇറ്റലിയിലെ ആരോഗ്യ