ജോസ് വിഭാഗത്തിൽ നിന്നും കൂടുതൽ പേർ തങ്ങൾക്ക് ഒപ്പമെത്തുമെന്ന് പി ജെ ജോസഫ്timely news image

തൊടുപുഴ: ജോസ് വിഭാഗത്തിൽ നിന്നും കൂടുതൽ  നേതാക്കളും പ്രവർത്തകരും  തങ്ങൾക്ക് ഒപ്പമെത്തുമെന്ന് പി ജെ ജോസഫ്. തൊടുപുഴയിലെ വസതിയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു  അദ്ദേഹം എതിർ വിഭാഗത്തിൽ നിന്നും വരുന്നവർ ആരൊക്കെയെന്ന് ഇപ്പോൾ പറയുന്നില്ല. ചർച്ചകൾ തുടരുകയാണ്.  യുഡിഎഫിൽ നിന്നും ജോസ് വിഭാഗത്തെ പുറത്താക്കിയത് സ്വാഭാവിക നടപടി മാത്രമാണ്. യുഡിഎഫ് തീരുമാനവും ധാരണകളും അംഗീകരിക്കാത്തതിനാണ് നടപടി. കോട്ടയം ജില്ലാ പഞ്ചായത്തിലെ അവിശ്വാസ പ്രമേയത്തിൽ യുഡിഎഫ് നേതൃത്വം തീരുമാനമെടുക്കും. തദ്ദേശ സ്ഥാപനങ്ങളിൽ പ്രാദേശികാടിസ്ഥാനത്തിലായിരിക്കും തീരുമാനങ്ങളെടുക്കുകയെന്നും ജോസഫ്  വ്യക്തമാക്കി.Kerala

Gulf


National

International

  • 13 രാജ്യങ്ങളെ വിലക്കി ഇറ്റലി


    റോം: കൊവിഡ് നിയന്ത്രണാതീതമായി  വർധിക്കുന്ന സാഹചര്യത്തിൽ 13 രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് ഇറ്റലിയിൽ വിലക്കേർപ്പെടുത്തി. ഇറ്റലിയിലെ ആരോഗ്യ