നടി ഐശ്വര്യ റായ് ബച്ചനും മകൾ ആരാധ്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചുtimely news image

മുംബൈ: നടി ഐശ്വര്യ റായ് ബച്ചനും മകൾ ആരാധ്യയ്ക്കും കൊവിഡ്  പൊസിറ്റീവ് സ്ഥിരീകരിച്ചു . ഭർത്താവ് അഭിഷേക് ബച്ചനും  മെഗാസ്റ്റാർ അമിതാഭ് ബച്ചനും അണുബാധ ബാധിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് ഇവർക്കും ആയതെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ ട്വീറ്ററിലൂടെ അറിയിച്ചു. ബാക്കി കുടുംബാംഗങ്ങളായ ജയ ബച്ചൻ, ശ്വേത ബച്ചൻ നന്ദ, മക്കളായ അഗസ്ത്യ, നവ്യ നവേലി എന്നിവർക്ക് കൊവിഡ്  നെഗറ്റീവ് ആണ്. ഐശ്വര്യയും ആരാധ്യയും നെഗറ്റീവാണെന്നാണ്  നേരത്തെ പറഞ്ഞിരുന്നു. Kerala

Gulf


National

International