ഒമാനിൽ തൊഴിൽ വിസയുടെ കാലാവധി കഴിഞ്ഞവർ പുതുക്കണം: റോയൽ ഒമാൻ പൊലീസ്timely news image

ഓമാൻ: ഒമാനിൽ തൊഴിൽ വിസയുടെ കാലാവധി കഴിഞ്ഞവർ പുതുക്കണമെന്ന് റോയൽ ഒമാൻ പൊലീസ്. വിവിധ സന്ദർശന വിസകളിലുള്ളവരും പുതുക്കണം. അല്ലാത്ത പക്ഷം പിഴ ഈടാക്കുമെന്നും റോയൽ ഒമാൻ പൊലീസ് വക്താവ്  വ്യക്തമാക്കി.  കൊവിഡ് കണക്കിലെടുത്ത് വിസ പുതുക്കുന്നതിന് നൽകിയിരുന്ന ഇളവുകളുടെ കാലാവധി ജൂലൈ 15ഓടെ അവസാനിച്ചു. പൊലീസ് സേവന കേന്ദ്രങ്ങൾ സന്ദർശിച്ചുവേണം റെസിഡൻറ് വിസ പുതുക്കാനെന്ന് ആർ.ഒ.പി വക്താവ് അറിയിച്ചു.Kerala

Gulf


National

International