തിരിച്ചറിയൽ കാർഡുകളുടെ വിതരണം ഡീൻ കുര്യാക്കോസ് എം. പി നിർവഹിച്ചുtimely news image

പത്ര പ്രവർത്തക യൂണിയൻ ഇടുക്കി ഘ ടകം അംഗങ്ങൾക്ക് ഇടുക്കി പ്രസ് ക്ലബ്‌ ഏർപ്പെടുത്തിയ തിരിച്ചറിയൽ കാർഡുകളുടെ വിതരണം ഡീൻ കുര്യാക്കോസ് എം. പി നിർവഹിച്ചു. പ്രസ് ക്ലബ്‌  പ്രസിഡന്റ്‌ m. N സുരേഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി വിനോദ് കണ്ണോളി, ട്രെഷറർ c. സമീർ, എക്സിക്യൂട്ടീവ് അംഗം അഖിൽ സഹായി എന്നിവർ പങ്കെടുത്തു. --Kerala

Gulf


National

International