കുവൈറ്റിൽ 770 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു

കുവൈറ്റ് : കുവൈറ്റിൽ 770 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. കുവൈറ്റിൽ കൊറോണ വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 65149 ആയി . 24 മണിക്കൂറിനുള്ളിൽ 624 പേർ രോഗമുക്തി നേടി. 519 സ്വദേശികൾക്കും 251 വിദേശികൾക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചു. 236 കേസുകൾ അൽ അഹ്മദി, 196 കേസുകൾ അൽ ജഹ്റ , അൽ ഫർവാനിയ ആരോഗ്യ മേഖലയിൽ 143, ,ഹവാലി ആരോഗ്യ മേഖലയിൽ 132 കേസുകളും , ക്യാപിറ്റൽ ഹെൽത്ത് മേഖലയിൽ 63 കേസുകളും റിപ്പോർട്ട് ചെയ്തു.
Kerala
-
‘ഈ’ ചേക്കുട്ടി ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാറില്ല’; മാധ്യമ
കൊച്ചി: മാധ്യമ പ്രവര്ത്തകന് എന്‍ പി ചേക്കുട്ടിയെന്ന് കരുതി പേജുമാറി തെറിവിളിച്ച് ഇടത് അനുകൂല പേജുകള്‍. അതിജീവനത്തിന്റെ പ്രതീകമായ ചേക്കുട്ടി
Gulf
-
പ്രവേശന വിലക്ക് നീട്ടി കുവൈത്ത്
കുവൈത്ത്: വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് നീട്ടി കുവൈത്ത്. ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരം വ്യോമയാന
National
-
പ്രതിദിന മരണനിരക്ക് 2000ന് മുകളിലേക്ക് ഉയരാന്‍ സാധ്യത; ജൂണ്‍
ന്യൂഡല്‍ഹി: കൊവിഡ് രണ്ടാം തരംഗം അടുത്ത രണ്ട് മാസത്തോടെ ശക്തപ്പെടുമെന്ന് ഇന്ത്യാ ടാസ്ക് ഫോഴ്സ് അംഗങ്ങളുടെ ലാന്‍സെറ്റ് കോവിഡ് കമ്മീഷന്
International
-
ഫോമാ പാര്‍പ്പിട പദ്ധതിയുടെ 2020-2022 കാലത്തെ സമിതി രൂപീകരിച്ചു.
അമേരിക്ക : ഫോമാ സ്ഥാപകാംഗവും, ഫോമാ ദേശീയ സമിതി അംഗവുമായ, സീനിയര്‍ നേതാവ് ജോസഫ് ഔസോ കോര്‍ഡിനേറ്റര്‍ ആയി ഫോമാ പാര്‍പ്പിട പദ്ധതിയുടെ 2020-2022