സംസ്ഥാനത്ത് 738 ദുരിതാശ്വാസ ക്യാംപുകൾ, ഇന്ന് മരിച്ചത് 28 പേർtimely news image

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയെ തുടർന്ന് 738 ദുരിതാശ്വാസ ക്യാംപുകൾ തുറന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 15, 748 കുടുംബങ്ങളിൽ നിന്നുള്ള 64,011 പേരാണ് വിവിധ ക്യാംപുകളിൽ‌ കഴിയുന്നത്. ഇന്ന്  28 പേർ മരണം.ഏഴ് പേരെ കാണാതായി. 27 പേർക്ക് പരുക്കേറ്റു.ഇന്ന് വൈകിട്ട് മൂന്ന് മണിവരെയുള്ള കണക്കാണിത്. ഏഴ് ജില്ലകളിൽ‌ നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ജാഗ്രത തുടരണം. അവധിയിൽ പോയ സർക്കാർ ജീവനക്കാർ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് തിരിച്ചെത്തണമെന്നും മുഖ്യമന്ത്രി. Kerala

Gulf

  • ത്യാഗസ്മരണയിൽ അറഫാ സംഗമം


    മിനാ: ത്യാഗസ്മരണ പുതുക്കി ലോകത്തെ ഏറ്റവും വലിയ മനുഷ്യ സംഗമത്തിന് അറഫാ മൈതാനം സാക്ഷിയായി. മിനായിൽ രാപ്പാർത്ത ഇരുപത് ലക്ഷത്തിലധികം വരുന്ന ഹാജിമാർ


National

International