ആരോഗ്യ പ്രവർത്തകരുടെ ശമ്പള കുടിശിക ഒരാഴ്ചയ്ക്കകം കൊടുത്തു തീർക്കണം : സുപ്രീംകോടതി

ന്യൂഡൽഹി: ആരോഗ്യ പ്രവർത്തകരുടെ ശമ്പള കുടിശിക ഒരാഴ്ചയ്ക്കകം കൊടുത്തുതീർക്കാൻ സുപ്രീംകോടതിയുടെ കർശന നിർദേശം. പഞ്ചാബ്, ത്രിപുര, കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങൾ ആരോഗ്യപ്രവർത്തകർക്ക് കൃത്യസമയത്ത് ശമ്പളം നൽകുന്നില്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചൂണ്ടിക്കാട്ടിയതിന്റെ അടിസ്ഥാനത്തിലാണ് നിർദേശം. ക്വാറന്റൈൻ കാലാവധി അവധിയായി കണക്കാക്കരുത്. ആ കാലയളവിലെ ശമ്പളവും നൽകണമെന്ന് കോടതി നിർദേശിച്ചു. ആരോഗ്യപ്രവർത്തകർക്ക് ശമ്പളം ഉറപ്പാക്കണമെന്ന് കഴിഞ്ഞ ജൂണിൽ കോടതി ഉത്തരവിട്ടിരുന്നു.
Kerala
-
ബസ് പാഞ്ഞുകയറി 2 ബൈക്ക് യാത്രികര്‍ മരിച്ചു
തിരുവല്ല. പെരുന്തുരുത്തിയില്‍ നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് പഞ്ഞുകയറി രണ്ടു ബൈക്ക് യാത്രികര്‍ മരിച്ചു. 18 പേോര്ക്കു പരുക്കേറ്റു. ഇന്നു
Gulf
-
ദുബായിൽ നിര്യാതനായി
അടിമാലി: ദുബായിൽ മഞ്ഞപ്പിത്തം ബാധിച്ച് യുവ ഐ.ടി ഉദ്യോഗസ്ഥൻ നിര്യാതനായി. ആയിര മേക്കർ അനു വിഹാർ, റിട്ടേയേർഡ് ഹെഡ്മാസ്റ്റർമാരായ കെ.എ.കൃഷ്ണൻകുട്ടി
National
-
എന്തുകൊണ്ട് മറുകണ്ടം ചാടി? കഴിഞ്ഞദിവസം വരെ മമതയ്ക്കൊപ്പമിരുന്ന
അരിന്ദം ഭട്ടാചര്യ ബിജെപിയില്‍ ചേര്‍ന്ന വാര്‍ത്ത ഞെട്ടലോടെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വം കേട്ടത്. കാരണം, കഴിഞ്ഞ ആഴ്ച വരെ മമത
International
-
ട്രംപിന്റെ നയങ്ങൾ തിരുത്തി ബൈഡന്റെ ഉത്തരവുകൾ
വാഷിങ്ടൺ: മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയങ്ങൾ തിരുത്തിക്കുറിക്കുന്ന 15 എക്സിക്യൂട്ടിവ് ഉത്തരവുകളിലും രണ്ടു നിർദേശങ്ങളിലും ഒപ്പുവച്ച്