സോണിയാഗാന്ധി ഇടക്കാല കോൺഗ്രസ് പ്രസിഡന്‍റ്timely news image

ന്യൂഡൽഹി: സോണിയാഗാന്ധി കോൺഗ്രസിന്‍റെ ഇടക്കാല പ്രസിഡന്‍റാകും. ഇന്ന് നടന്ന കോൺഗ്രസ് വർക്കിങ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. വർക്കിങ് കമ്മിറ്റിയിൽ രാഹുൽ ഗാന്ധി തന്നെ പ്രസിഡന്‍റായി തുടരണമെന്ന ആവശ്യം വീണ്ടും ഉയർന്നെങ്കിലും രാഹുൽ തയ്യാറായില്ല. പിന്നീടാണ് സോണിയാഗാന്ധിയെ ഇടക്കാലപ്രസിഡന്‍റാകണമെന്ന ആവശ്യവും തീരുമാനവും ഉണ്ടാകുന്നത്. എഐസിസി സെക്രട്ടറി കെ.സി. വേണുഗോപാലാണ് സോണിയാഗാന്ധിയെ ഇടക്കാല പ്രസിഡന്‍റായി തെരഞ്ഞെടുത്ത വിവരം ഔദ്ധ്യോഗികമായ അറിയിക്കുന്നത്.   Kerala

Gulf

  • ത്യാഗസ്മരണയിൽ അറഫാ സംഗമം


    മിനാ: ത്യാഗസ്മരണ പുതുക്കി ലോകത്തെ ഏറ്റവും വലിയ മനുഷ്യ സംഗമത്തിന് അറഫാ മൈതാനം സാക്ഷിയായി. മിനായിൽ രാപ്പാർത്ത ഇരുപത് ലക്ഷത്തിലധികം വരുന്ന ഹാജിമാർ


National

International