പുളിമൂട്ടിൽ സിൽക്സിൽ ഓണം ബോണസ് ഷോപ്പിംഗ് ഡീൽtimely news image

തൊടുപുഴ :പുളിമൂട്ടിൽ സിൽക്സിൽ ഓണം ബോണസ് ഷോപ്പിംഗ് ഡീൽ ഓഗസ്റ്റ് 8  മുതൽ  സെപ്റ്റംബർ ആര് വരെ നടത്തും .ബഡ്ജറ്റ് കുറച്ചാലും  ഷോപ്പിംഗ് കുറയ്‌ക്കേണ്ട  എന്ന ബിസിനസ് കാമ്പയിനാണ് പുളിമൂട്ടിൽ സിൽക്‌സ് ഒരുക്കിയിരിക്കുന്നത് .ഓരോ മൂവായിരം രൂപയ്ക്കും ഷോപ്പ് ചെയ്യുമ്പോഴും  അഞ്ഞൂറ് രൂപയുടെ ബോണസ് ഷോപ്പിംഗ് കൂപ്പണുകൾ ലഭിക്കും .പിന്നീടുള്ള ഓരോ ആയിരം രൂപയുടെ പർച്ചേസിനും കൈവശമുള്ള ഓരോ കൂപ്പണിനും  അഞ്ഞൂറ് രൂപ ഇളവ് ലഭിക്കും .ഓണം സ്‌പെഷ്യൽ  കളക്ഷൻ  299  രൂപ  മുതൽ ആരംഭിക്കുന്നു .പുളിമൂട്ടിൽ സിൽക്സിന്റെ തൊടുപുഴ ,കോട്ടയം ,കൊല്ലം ,തിരുവല്ല ,തൃശൂർ ഷോറൂമുകളിൽ  ഓണം ബോണസ് ഷോപ്പിംഗ് ഡീൽ ഒരുക്കിയിട്ടുണ്ട് .Kerala

Gulf


National

International

  • ആദായ നികുതി വിവാദത്തിൽ ട്രംപ്


    വാഷിങ്ടൺ: യുഎസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട വർഷം വെറും 750 ഡോളർ മാത്രമാണ് ഡോണൾഡ് ട്രംപ് ആദായ നികുതി അടച്ചതെന്ന് ന്യൂയോർക്ക് ടൈംസ്