കോലഞ്ചേരി ഞാറ്റു തൊട്ടിയിൽ എൻ യു ജോൺ (ഓനച്ചൻ -73 )നിര്യാതനായി



timely news image

കോലഞ്ചേരി: ഞാറ്റു തൊട്ടിയിൽ എൻ യു  ജോൺ (ഓനച്ചൻ -73 )നിര്യാതനായി . സംസ്ക്കാരം 14 /08 /2019  ബുധൻ  രാവിലെ 10 മണിയ്ക്ക് പുത്തൻകുരിശ് മലങ്കര ക്രിസ്ത്യാൻ ചർച്ച് സിമിത്തെരിയിൽ.  ഭാര്യ ഏലിയാമ്മ  പട്ടിമറ്റം കുറ്റിപിറിച്ചേൽ കുടുംബാംഗം . മക്കൾ :മിനി ( മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ കോലഞ്ചേരി) സിനി ( മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ കോലഞ്ചേരി) ലിനി (ബൂട്ടീഷ്യൻ ) മരുമക്കൾ: ബേബി മാത്യു കടുവാകുഴിയിൽ (ലേസർ പോയന്റ് മുവാറ്റുപുഴ) ബിജി കുര്യാക്കോസ് കടുവാ കുഴിയിൽ ( മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ കോലഞ്ചേരി) വിൽസൻ കളരിയ്ക്കൽ (ക്യാമറമാൻ, മീഡിയാവൺ ടിവി)



Kerala

Gulf

  • ത്യാഗസ്മരണയിൽ അറഫാ സംഗമം


    മിനാ: ത്യാഗസ്മരണ പുതുക്കി ലോകത്തെ ഏറ്റവും വലിയ മനുഷ്യ സംഗമത്തിന് അറഫാ മൈതാനം സാക്ഷിയായി. മിനായിൽ രാപ്പാർത്ത ഇരുപത് ലക്ഷത്തിലധികം വരുന്ന ഹാജിമാർ


National

International