ദാവൂദിന്‍റെ സംഘാംഗം കണ്ണൂ‌ർ വിമാനത്താവളത്തിൽ പിടിയിൽtimely news image

കണ്ണൂ‌ർ: അധോലോക മാഫിയാ തലവന്‍ ദാവൂദ് ഇബ്രാഹിമിന്‍റെ സംഘാംഗം കണ്ണൂർ വിമാനത്താവളത്തിൽ പിടിയിൽ. വ്യവസായിയെ ഭീഷണിപ്പെടുത്തിയ കേസിലായിരുന്നു അറസ്റ്റ്. ദാവൂദിന്‍റെ സഹോദരനായ അനീസ് ഇബ്രാഹിമിന്‍റെ ഉറ്റ അനുയായിയുമായ മുഹമ്മദ് അൽതാഫ് അബ്ദുൽ ലത്തീഫ് സ‍യീദ് ആണ് അറസ്റ്റിലായത്.  അനീസിന്‍റെ നിർദേശ പ്രകാരമായിരുന്നു ഇയാൾ ഹോട്ടൽ വ്യവസായിയെ ഭീഷണിപ്പെടുത്തിയത്. ഹവാലാ ഇടപാടുകളിലും ലത്തീഫ് സയീദ് കണ്ണിയാണ്. ഇയാളുടെ പക്കൽ നിന്നും രണ്ടു ഇന്ത്യൻ പാസ്പോർട്ടും പിടിച്ചെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ ലത്തീഫിനെ ഈമാസം 16 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.Kerala

Gulf

  • ത്യാഗസ്മരണയിൽ അറഫാ സംഗമം


    മിനാ: ത്യാഗസ്മരണ പുതുക്കി ലോകത്തെ ഏറ്റവും വലിയ മനുഷ്യ സംഗമത്തിന് അറഫാ മൈതാനം സാക്ഷിയായി. മിനായിൽ രാപ്പാർത്ത ഇരുപത് ലക്ഷത്തിലധികം വരുന്ന ഹാജിമാർ


National

International