ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറിtimely news image

തൊടുപുഴ: സേവാഭാരതിയുടെ പ്രളയ ദുരിതാശ്വാസ കളക്ഷന്‍ സെന്ററിലേക്ക് തൊടുപുഴ കൃഷ്ണകൃപ സത്സംഗ സമിതി സാമ്പത്തിക സഹായം കൈമാറി. ചെയര്‍മാന്‍ കെ. വിജയനാണ് നേരിട്ടെത്തിയാണ് പണം കൈമാറിയത്. സെക്രട്ടറി പി.വി. വിജയകുമാര്‍, എന്‍. വേണുഗോപാല്‍, എസ്. പത്മഭൂഷണ്‍, വേണു ഇഎപി, സനല്‍ പുരുഷോത്തമന്‍. കെ.ജി. പ്രദീപ്കുമാര്‍, സുരേഷ് മുട്ടം എന്നിവര്‍ സന്നിഹിതരായിരുന്നു. Kerala

Gulf

  • ത്യാഗസ്മരണയിൽ അറഫാ സംഗമം


    മിനാ: ത്യാഗസ്മരണ പുതുക്കി ലോകത്തെ ഏറ്റവും വലിയ മനുഷ്യ സംഗമത്തിന് അറഫാ മൈതാനം സാക്ഷിയായി. മിനായിൽ രാപ്പാർത്ത ഇരുപത് ലക്ഷത്തിലധികം വരുന്ന ഹാജിമാർ


National

International