വ​യ​നാ​ട്ടി​ൽ ആ​ദി​വാ​സി യു​വ​തി മ​രി​ച്ച നി​ല​യി​ൽ



timely news image

ക​ൽ​പ്പ​റ്റ: വ​യ​നാ​ട് അ​മ്പുകു​ത്തി​യി​ൽ ആ​ദി​വാ​സി യു​വ​തി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ല്ലി​യോ​ട്ടു​കു​ന്ന് ആ​ദി​വാ​സി കോ​ള​നി​യി​ലെ ബാ​ബു​വി​ന്‍റെ ഭാ​ര്യ ശാ​ന്ത​യെയാ​ണ് മ​രി​ച്ച​ നിലയിൽ‌ കണ്ടെത്തിയത്. മ​ര​ണ​കാ​ര​ണം എ​ന്താ​ണെ​ന്ന് വ്യ​ക്ത​മ​ല്ല. തി​രു​നെ​ല്ലി പൊലീ​സ് സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.



Kerala

Gulf

  • ത്യാഗസ്മരണയിൽ അറഫാ സംഗമം


    മിനാ: ത്യാഗസ്മരണ പുതുക്കി ലോകത്തെ ഏറ്റവും വലിയ മനുഷ്യ സംഗമത്തിന് അറഫാ മൈതാനം സാക്ഷിയായി. മിനായിൽ രാപ്പാർത്ത ഇരുപത് ലക്ഷത്തിലധികം വരുന്ന ഹാജിമാർ


National

International