സ്വർണക്കടത്ത്: നാല് പ്രതികളെ എൻഐഎ കസ്റ്റഡിയിൽ വിട്ടുtimely news image

കൊ​ച്ചി: ന​യ​ത​ന്ത്ര സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​ക​ളെ എ​ൻ​ഐ​എ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. കേ​സി​ലെ മു​ഖ്യ​പ്ര​തി​ക​ളാ​യ സ്വ​പ്ന സു​രേ​ഷ്, മു​ഹ​മ്മ​ദ്‌ അ​ൻ​വ​ർ ഒ​ഴി​കെ​യു​ള്ള നാ​ല് പ്ര​തി​ക​ളെ​യാ​ണ് ക​സ്റ്റ​ഡി​യി​ൽ വി​ട്ട​ത്. ‌വെ​ള്ളി​യാ​ഴ്ച വ​രെ​യാ​ണ് ക​സ്റ്റ​ഡി കാ​ലാ​വ​ധി. പ്ര​തി​ക​ളു​ടെ ഫോ​ൺ വി​ശ​ദാം​ശ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യം ചെ​യ്യ​ലി​നാ​ണ് എ​ൻ​ഐ​എ ഇ​വ​രെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യ​ത്. സന്ദീപ് നായർ, മുഹമ്മദ് അലി, മുഹമ്മദ് ഷാഫി, മുഹമ്മദ് അൻവർ എന്നീ പ്രതികളെയാണ് എൻഐഎ കസ്റ്റഡിയിൽ വിട്ടത്. അഞ്ചു ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് എൻഐഎ ഹർജിയിൽ ആവശ്യപ്പെട്ടത്. സ്വപ്നയുടെയും സന്ദീപിന്‍റെയും പക്കൽ നിന്നു മാത്രം 2 ടിബി ഡാറ്റ, ചാറ്റുകൾ ഡിലീറ്റ് ചെയ്തത് തിരിച്ചെടുത്തുവെന്ന് എൻഐഎ കോടതിയിൽ നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.Kerala

Gulf


National

International

  • ആദായ നികുതി വിവാദത്തിൽ ട്രംപ്


    വാഷിങ്ടൺ: യുഎസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട വർഷം വെറും 750 ഡോളർ മാത്രമാണ് ഡോണൾഡ് ട്രംപ് ആദായ നികുതി അടച്ചതെന്ന് ന്യൂയോർക്ക് ടൈംസ്