പുലർച്ചെ 1.30 ന് വിളിച്ച് വാഹനം ആവശ്യപ്പെട്ടു; ജലീൽ എത്തിയത് സിപിഎം നേതാവിന്‍റെ കാറിൽtimely news image

കൊച്ചി: എൻഐഎ ഓഫിസിൽ ചോദ്യം ചെയ്യലിനായി മന്ത്രി കെ.ടി ജലീൽ എത്തിയത് സ്വകാര്യ വാഹനത്തിൽ. മുൻ എംഎൽഎ എ.എം യൂസഫിന്‍റേതാണ് വാഹനം. പുലർച്ചെ 1.30 നാണ് മന്ത്രി തന്നെ വിളിച്ചതെന്നും വെളുപ്പിന് 4.30 ന് തന്‍റെ വാഹനം കളമശേരി റെസ്റ്റ്ഹൗസിൽ എത്തിക്കണമെന്നുമാണ് ആവശ്യപ്പെട്ടിരുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇതനുസരിച്ച് വാഹനം 4.30 ന് തന്നെ റസ്റ്റ്ഹൗസിൽ എത്തിച്ചിരുന്നു. അവിടെ നിന്നാണ് പിന്നീട് മന്ത്രി സ്വന്തം വാഹനം ഉപേക്ഷിച്ച് യൂസഫിന്‍റെ കാറിൽ എൻഐഎ ഓഫിസിലേക്ക് യാത്ര തിരിച്ചത്. മുൻപ് എൻഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റിന് മുന്നിൽ ഹാജരാകുന്നതിന് മന്ത്രി സുഹൃത്തിന്‍റെ സ്വകാര്യ വാഹനത്തിലായിരുന്നു എത്തിയത്. Kerala

Gulf


National

International

  • ആദായ നികുതി വിവാദത്തിൽ ട്രംപ്


    വാഷിങ്ടൺ: യുഎസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട വർഷം വെറും 750 ഡോളർ മാത്രമാണ് ഡോണൾഡ് ട്രംപ് ആദായ നികുതി അടച്ചതെന്ന് ന്യൂയോർക്ക് ടൈംസ്