ഇന്ത്യൻ സൂപ്പർ മാർട്ട് തൊടുപുഴയിൽ

ഇന്ത്യൻ സൂപ്പർ മാർട്ട് തൊടുപുഴയിൽ തൊടുപുഴ :അരനൂറ്റാണ്ടു കാലമായി ബേക്കറി മേഖലയിൽ പ്രവർത്തന പരിചയമുള്ള തൊടുപുഴയുടെ സ്വന്തം ഇന്ത്യൻ ബേക്കറിയുടെ പുതിയ സംരംഭം ഇന്ത്യൻ സൂപ്പർ മാർട്ട് പ്രവർത്തനം ആരംഭിച്ചു .പാലാ റോഡിൽ സെന്റ് സെബാസ്ററ്യൻസ് പള്ളി ബിൽഡിങ്ങിലാണ് ഇന്ത്യൻ സൂപ്പർ മാർട്ട് പ്രവർത്തിക്കുന്നത് .ഇന്ത്യൻ ബേക്കറി സ്ഥാപകൻ വി .ടി .ജോസഫ് ഉത്ഘാടനം നിർവഹിച്ചു .ടൌൺ പള്ളി വികാരി റവ .ഡോ.ജിയോ തടിക്കാട്ടു ആശീർവാദം നിർവഹിച്ചു .മാനേജിങ് പാർട്ണർമാരായ ടോമി വാളികുളം,ഷീബ ടോമി തുടങ്ങിയവർ സന്നിഹിതരായിരുന്നു . ഹോം ബേക്കേഴ്സിന് ആവശ്യമായ എല്ലാവിധ ബേക്കിങ് മെറ്റേറിയൽസും ഇവിടെ ലഭ്യമാണ് .ബേക്കിങ് ഇൻഗ്രേഡിയൻറ്സ് ,ഹോം മെയ്ഡ് പിക്കിൾസ് ,ട്രൈഫ്രൂട്സ്,മസാലകൾ,ഗ്രോസറി ഐറ്റെംസ് തുടങ്ങിയവയും ലഭ്യമാണ് .തൊടുപുഴ ഗാന്ധി സ്ക്വയറിലുള്ള ഇന്ത്യൻ ബേക്കറി ,ജ്യോതി സൂപ്പർ ബസാറിലുള്ള കാർമ്മൽ ബേക്കറി ,പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപമുള്ള ഇന്ത്യൻ ബേക്കറി ,മുട്ടത്തുള്ള ഇന്ത്യൻ ബേക്കറി ,ശക്തി മെഡിക്കൽസ് ,വി.ടി .ജെ ഫുഡ്സ് എന്നിവ സഹോദര സ്ഥാപങ്ങളാണ് .
Kerala
-
ബസ് പാഞ്ഞുകയറി 2 ബൈക്ക് യാത്രികര്‍ മരിച്ചു
തിരുവല്ല. പെരുന്തുരുത്തിയില്‍ നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് പഞ്ഞുകയറി രണ്ടു ബൈക്ക് യാത്രികര്‍ മരിച്ചു. 18 പേോര്ക്കു പരുക്കേറ്റു. ഇന്നു
Gulf
-
ദുബായിൽ നിര്യാതനായി
അടിമാലി: ദുബായിൽ മഞ്ഞപ്പിത്തം ബാധിച്ച് യുവ ഐ.ടി ഉദ്യോഗസ്ഥൻ നിര്യാതനായി. ആയിര മേക്കർ അനു വിഹാർ, റിട്ടേയേർഡ് ഹെഡ്മാസ്റ്റർമാരായ കെ.എ.കൃഷ്ണൻകുട്ടി
National
-
എന്തുകൊണ്ട് മറുകണ്ടം ചാടി? കഴിഞ്ഞദിവസം വരെ മമതയ്ക്കൊപ്പമിരുന്ന
അരിന്ദം ഭട്ടാചര്യ ബിജെപിയില്‍ ചേര്‍ന്ന വാര്‍ത്ത ഞെട്ടലോടെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വം കേട്ടത്. കാരണം, കഴിഞ്ഞ ആഴ്ച വരെ മമത
International
-
ട്രംപിന്റെ നയങ്ങൾ തിരുത്തി ബൈഡന്റെ ഉത്തരവുകൾ
വാഷിങ്ടൺ: മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയങ്ങൾ തിരുത്തിക്കുറിക്കുന്ന 15 എക്സിക്യൂട്ടിവ് ഉത്തരവുകളിലും രണ്ടു നിർദേശങ്ങളിലും ഒപ്പുവച്ച്