മുംബൈയിൽ വൈദ്യുതി തകരാർ; ട്രെയിൻ സർവീസ് അടക്കം തടസപ്പെട്ടുtimely news image

മുംബൈ: മുംബൈ നഗരത്തിന്‍റെ പല ഭാഗങ്ങളിലും സാങ്കേതിക തകരാർ മൂലം വൈദ്യുതി വിതരണം തടസപ്പെട്ടു. ഇതോടെ ലോക്കൽ ട്രെയിൻ സർവീസുകൾ അടക്കം മുടങ്ങി. രാവിലെ പത്തു മണിയോടെയാണു വൈദ്യുതി നിലച്ചത്. ടാറ്റയുടെ വൈദ്യുതി വിതരണ ശൃംഖലയിലുണ്ടായ തകരാറാണു പ്രശ്നമെന്ന് അധികൃതർ പറയുന്നു. മെട്രൊ സർവീസിനെയും വൈദ്യുതി പ്രശ്നം ബാധിച്ചിട്ടുണ്ട്. വൈദ്യുതിയില്ലാത്തതിനെക്കുറിച്ചുള്ള പരാതികൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്. താനെയുടെ ചില ഭാഗങ്ങളിലും വൈദ്യുതി നിലച്ചിട്ടുണ്ട്. Kerala

Gulf


National

  • പുതിയ കേസുകൾ 55,722; 579 മരണം കൂടി


    ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് കേസുകളുടെ പ്രതിദിന വർധന വീണ്ടും കുറഞ്ഞു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കിൽ അവസാന 24 മണിക്കൂറിൽ രോഗം

International