കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കണ്ണ് തുറക്കാൻ "സ്ത്രീ നീതി തേടിtimely news image

അടിമാലി: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കണ്ണ് തുറക്കാൻ "സ്ത്രീ നീതി തേടി , ഹത്രാസ്  വേട്ടക്കാർക്കൊപ്പം നിന്ന യോഗിയുടെ ഭരണ ഭീകരതക്കെതിരെ മഹിളാ കോൺഗ്രസ് ദേവികുളം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ അടിമാലി പോസ്റ്റോഫീസിനും മുൻപിൽ സത്യാഗ്രഹം നടത്തി . മഹിളാ കോൺഗ്രസ് ദേവികുളം നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റ ഷെർളി  ക്രിസ്റ്റി അദ്ധ്യക്ഷത വഹിച്ചു. അടിമാലി മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് സി.എസ് നാസർ ഉദ്ഘാടം ചെയ്തു.  മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിമാരായ മേഴ്സി ജോയി, മേരി ജോയി, അടിമാലി സർവ്വീസ് സഹകരണ പ്രസിഡൻ്റ ജോൺ സി ഐസ്ക് , ഉഷാ സദാനന്ദൻ ,മഞ്ജു ബിജു എന്നിവർ സംസാരിച്ചു'Kerala

Gulf


National

  • പുതിയ കേസുകൾ 55,722; 579 മരണം കൂടി


    ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് കേസുകളുടെ പ്രതിദിന വർധന വീണ്ടും കുറഞ്ഞു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കിൽ അവസാന 24 മണിക്കൂറിൽ രോഗം

International