കള്ളക്കടത്ത് ബാഗ് കിട്ടാന്‍ സ്വപ്ന പലതവണ സമീപിച്ചു; മുഖ്യമന്ത്രിക്കൊപ്പം കണ്ട ഓര്‍മ്മയില്ല’; എം ശിവശങ്കറിന്റെ മൊഴി പുറത്ത്timely news image

പ്ന പലതവണ സമീപിച്ചെന്നും ശിവശങ്കര്‍ മൊഴിയില്‍ നല്‍കിയെന്നാണ് വിവരം. 2016 മുതല്‍ സര്‍ക്കാരും യുഎഇ കോണ്‍സുലറ്റും തമ്മില്‍ ഉള്ള പോയിന്റ് ഓഫ് കോണ്‍ടാക്ട് ആയി തന്നെ ചുമതലപ്പെടുത്തി. കള്ളക്കടത്തു സ്വര്‍ണം അടങ്ങിയ ബാഗ് വിട്ട് കിട്ടാന്‍ സ്വപ്ന പലതവണ സമീപിച്ചു. എന്നാല്‍ താന്‍ സഹായം ചെയ്തിട്ടില്ല. യുഎഇ റെഡ്ക്രസന്റുമായി മീറ്റിംഗ് നടത്തിയിട്ടുണ്ടെന്നും ശിവശങ്കര്‍ പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലും അല്ലാതെയും പലതവണ കണ്ടതായുള്ള സ്വപ്നയുടെ മൊഴിയോട് ശിവശങ്കര്‍ പ്രതികരിച്ചിട്ടില്ല.Kerala

Gulf


National

  • പുതിയ കേസുകൾ 55,722; 579 മരണം കൂടി


    ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് കേസുകളുടെ പ്രതിദിന വർധന വീണ്ടും കുറഞ്ഞു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കിൽ അവസാന 24 മണിക്കൂറിൽ രോഗം

International