ഡോ.രേഷ്മ രാമകൃഷ്ണൻ എം .ഡി .(ആയുർവേദ പഞ്ചകർമ്മ ) ഒന്നാം സ്ഥാനം നേടി .timely news image

തൊടുപുഴ :2019 ലെ  ഏറ്റവും മികച്ച  പോസ്റ്റ് ഗ്രാഡുവേഷൻ തിസീസ് തെരെഞ്ഞെടുക്കുന്നതിന്റെ  ഭാഗമായി  വൈദ്യരത്‌നം  ഗ്രൂപ്പ് (ആര്യവൈദ്യൻ  തൈക്കാട് മൂസ് ) ദേശീയ തലത്തിൽ  സംഘടിപ്പിച്ച  വിജ്ഞാൻ രത്ന  2019  തിസീസ്  കോംപിറ്റേഷനിൽ  ഡോ.രേഷ്മ രാമകൃഷ്ണൻ  എം .ഡി .(ആയുർവേദ  പഞ്ചകർമ്മ ) ഒന്നാം സ്ഥാനം നേടി .കൊല്ലം അമൃത സ്കൂൾ ഓഫ്  ആയുർവേദ  വിദ്യാർത്ഥിനിയായിരുന്നു .പ്രശസ്ത ആയുർവേദ  തിരുമ്മു വൈദ്യൻ  തൊടുപുഴ വെങ്ങല്ലൂർ  പാലിയത്ത്  രാമകൃഷ്ണന്റെയും  തൊടുപുഴ ആയുർവേദ ആശുപത്രി റിട്ട .ഉദ്യോഗസ്ഥ  കെ .എ .ബെന്നിയുടെയും  മകളാണ് .Kerala

Gulf


National

International