കരിമണ്ണൂരിൽ മാണിസാറിന്റെയാളുകൾ കോൺഗ്രസിൽ ചേർന്നുtimely news image

    കരിമണ്ണർ :-  ഒരു  മനുഷ്യാ യി സു മുഴുവൻ കെ.എം മാണിയേയും കേരളാ കോൺഗ്രസ്സിനെയും മൃഗിയ മായി വേട്ടയാടിയ  സി പി എം നേതൃത്വം നൽകുന്ന ഇടതു മുന്നണിയിലേക്കുള്ള ജോസ് കേരളാ കോൺഗ്രസ്സിന്റെ ' നിലപാടിൽ പ്രതിഷേധിച്ച് മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡെയ്സി ജോർജ് മുൻ മണ്ഡലം വൈസ് പ്രസിഡന്റ ജോളി കൊല്ലിയിൽ  നിയോജക മണ്ഡലം ഭാരവാഹിയായിരുന്ന തോമസ് വടക്കേക്കര എന്നിവരുടെ നേതൃത്വത്തിൽ പത്തോളും കുടുബങ്ങൾ കോൺഗ്രസ്സിൽ ചേർന്നു.    കരിമണ്ണൂർ മണ്ഡലം കമ്മറ്റി ' ഓഫീസിൽ നടന്ന ചടങ്ങിൽ യു ഡി എഫ് കൺവീനർ ജോൺ നെടിയ പാല  ഇവർക്ക് പാർട്ടി മെംബർഷിപ്പ് നൽകി.         മണ്ഡലം പ്രസിഡന്റ് ബേബി തോമസിന്റെ  അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെംബർ മനോജ് തങ്കപ്പൻ സി ബി കുഴിക്കാട്ട്  ഗൗരി സുകുമാരൻ , ദിലീപ് കുമാർ, അനൂപ് വി.എസ്സ്, ജോസ് തോട്ടത്തുമലിൽ ,ടോമി കുരുട്ടുകുന്നേൽ ,ജോസ് കോട്ടയിൽ എന്നിവർ യോഗത്തിൽ പങ്കെടുത്തു.Kerala

Gulf


National

International