തൊടുപുഴ സർവീസ് സഹകരണ ബാങ്കിന്റെ 12 മണിക്കൂർ ശാഖ ബാങ്ക് പ്രസിഡന്റ് ശ്രീ കെ എം ബാബു ഉദ്ഘാടനം ചെയ്തു

തൊടുപുഴ സർവീസ് സഹകരണ ബാങ്കിന്റെ 12 മണിക്കൂർ ശാഖ ബാങ്ക് പ്രസിഡന്റ് ശ്രീ കെ എം ബാബു ഉദ്ഘാടനം ചെയ്തു.. ഡയറക്ടർ ശ്രീ ആർ ഹരി അധ്യക്ഷത വഹിച്ചു.. ഡയറക്ടർ ശ്രീ പി എം നാരായൺ സ്വാഗതം ആശംസിച്ചു.. ബാങ്ക് സ്ട്രോങ്ങ് റൂം ഉദ്ഘാടനം ബാങ്ക് മുൻ സെക്രട്ടറി ശ്രീ പി ജെ ജെയിംസ് നിർവഹിച്ചു.. ആദ്യ നിക്ഷേപം ഡയറക്ടർ ശ്രീ ഹരീഷ് കെ പി സ്വീകരിച്ചു.. ബാങ്ക് സെക്രട്ടറി ശ്രിമതി ജയശ്രീ പി റിപ്പോർട്ട് അവതരിപ്പിച്ചു.. ഡയറക്ടർമാരായ ശ്രീ ബെന്നി മൈക്കിൾ, പി പി ജേക്കബ്, എം ജി സന്തോഷ്, മിനി സുരേഷ്, രഞ്ജിനി മോഹനൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ഡയറക്ടർ ശ്രിമതി സാവിത്രി പ്രശോഭ് കൃതജ്ഞത രേഖപ്പെടുത്തി
Kerala
-
കെ സുധാകരന് കെപിസിസി അദ്ധ്യക്ഷനാവും; പ്രഖ്യാപനം രണ്ട്
തിരുവനന്തപുരം: കെ സുധാകരന് എംപി കെപിസിസി അദ്ധ്യക്ഷനാവും. രണ്ട് ദിവസത്തിനകം പ്രഖ്യാപനം നടന്നേക്കും. സുധാകരന്റെ പേര് ഹൈക്കമാന്‍ഡും
Gulf
-
പ്രവേശന വിലക്ക് നീട്ടി കുവൈത്ത്
കുവൈത്ത്: വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് നീട്ടി കുവൈത്ത്. ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരം വ്യോമയാന
National
-
രാജ്യത്ത് സ്വകാര്യ മേഖലയില്‍ കൊവിഡ് വാക്സിന് പണം ഈടാക്കാന്‍
ന്യൂഡൽഹി :രാജ്യത്ത് സ്വകാര്യ മേഖലയില്‍ കൊവിഡ് വാക്സിന് പണം ഈടാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. കൊവിഡ് വാക്സിന് ഡോസിന് 250 രൂപ
International
-
രാഷ്ട്രീയ ഉള്ളടക്കം കുറയ്ക്കാൻ ഫെയ്സ്ബുക്ക്; പോസ്റ്റുകൾ
ന്യൂയോര്‍ക്ക്: ന്യൂസ്ഫീഡിൽ രാഷ്ട്രീയം കുറയ്ക്കാനുള്ള നിർണായക നീക്കവുമായി ഫെയ്സ്ബുക്ക്. ആളുകൾ തമ്മിലുള്ള