തൊടുപുഴയിൽ സ്കൂട്ടർ യാത്രക്കാരന്റെ മേൽ മരം ഒടിഞ്ഞുവീണു പരിക്കേറ്റു .timely news image

  തൊടുപുഴ :നഗരമധ്യത്തിൽ  സ്കൂട്ടർ യാത്രക്കാരന്റെ മേൽ മരം ഒടിഞ്ഞു വീണു ഒരാൾക്ക് പരിക്കേറ്റു .ഇന്ന് രാവിലെ പതിനൊന്നുമണിയോടെ  മോർ  കവലയ്ക്കു സമീപം  പാണംങ്കാട്ടു  ഫർണിച്ചർ മാർട്ടിനടുത്താണ് അപകടം .മുട്ടം ശങ്കരപ്പിള്ളി സ്വദേശിയായ  സ്കൂട്ടർ യാത്രികനെ  സെന്റ് മേരിസ് ആശുപത്രിയിൽ പ്ര വേശിപ്പിച്ചു  .ഇ  ഭാഗത്തു നിരവധി മരങ്ങൾ അപകട ഭീഷണിയിലുണ്ട് .എന്നാൽ മരം മുറിക്കുന്നതിനു അനുവാദം ലഭിക്കണമെങ്കിൽ നിരവധി കടമ്പകൾ കടക്കണം .ഇതിനിടെ പരിസ്ഥിതി പ്രേമികൾ  എതിർപ്പുമായും വരും .അപകടം ഉണ്ടായശേഷമേ  പലപ്പോഴും നടപടി  ഉണ്ടാകാറുള്ളുവത്രേ .Kerala

Gulf


National

International