ഭീമ ജൂവലറിയുടെ സർപ്രൈസ് ഓഫർ ബമ്പർ ലക്കി ഡ്രോtimely news image

ഭീമ ജൂവലറിയുടെ  തൊണ്ണൂറ്റിയാറാമതു  വാര്ഷികത്തോടനുബന്ധിച്ചു  സർപ്രൈസ്  ഓഫർ  ബമ്പർ ലക്കി ഡ്രോ  ഭീമ ജൂവൽസ് ശാഖകളിൽ നടന്നു . തൊടുപുഴ ശാഖയിൽ നടന്ന നറുക്കെടുപ്പ് സേവിയേഴ്‌സ്  ഹോം ഡയറക്ടർ  മാത്യു .ജെ .കുന്നത്ത്  നിർവഹിച്ചു .ഒന്നാം സമ്മാനം  കിയ സോനെറ്റ് കാറാണ് . വഴിത്തല  പാലാക്കത്തടത്തിൽ  പി .ജി .നാരായണന്  കാര് സമ്മാനമായി ലഭിച്ചത് . സ്കൂട്ടർ സമ്മാന  വിജയികളെ  ബെന്നി ശാന്തി ,റിജു  എന്നിവർ തെരെഞ്ഞെടുത്തു തട്ടേക്കാട്  വലിയപറമ്പിൽ മിഥുൻ അനീഷ് ,അടിമാലി പള്ളത്തുകുടി  പി .പി .ജോയി എന്നിവർക്കാണ് സ്കൂട്ടർ സമ്മാനമായി ലഭിച്ചത് .,മാർക്കറ്റിങ് കോ ഓർഡിനേറ്റർ  ചാൾസ് .വി .ജോസ് ,വി .എം .ഷിനിമോൾ , സി .എഫ് .ഓ .രമാകാന്ത് ,ഫിനാൻസ് മാനേജർ എസ്.ഗിരീഷ് ,ഏരിയ മാനേജർ എം .ആർ .ബിജിലാൽ ,ഷിജോ ജോൺ  തുടങ്ങിയവർ പ്രസംഗിച്ചു . ബി .രാജേഷ് ,കെ .സി .ശരത് ചന്ദ്രൻ ,ഗോകുൽ .കെ .ഉണ്ണി .എന്നിവർ ഗാനങ്ങൾ ആലപിച്ചു .ഒരു മാസമായി നടന്നു വന്ന  ഭീമ സൂപ്പർ സർപ്രൈസ് ഓഫ്ഫറിനോടനുബന്ധിച്ചു  നിരവധി സമ്മാനങ്ങളാണ്  ഉപഭോക്താക്കൾക്ക് നൽകിയത് .കഴിഞ്ഞ വർഷത്തേക്കാൾ നല്ല പ്രതികരണമാണ് ലഭിച്ചതെന്നും മാനേജ്‌മന്റ് അറിയിച്ചു .Kerala

Gulf

  • ദുബായിൽ നിര്യാതനായി


      അടിമാലി: ദുബായിൽ മഞ്ഞപ്പിത്തം ബാധിച്ച് യുവ ഐ.ടി ഉദ്യോഗസ്ഥൻ നിര്യാതനായി. ആയിര മേക്കർ അനു വിഹാർ, റിട്ടേയേർഡ് ഹെഡ്മാസ്റ്റർമാരായ കെ.എ.കൃഷ്ണൻകുട്ടി


National

International