ദുബായിൽ നിര്യാതനായിtimely news image

  അടിമാലി: ദുബായിൽ മഞ്ഞപ്പിത്തം ബാധിച്ച് യുവ ഐ.ടി ഉദ്യോഗസ്ഥൻ നിര്യാതനായി. ആയിര മേക്കർ അനു വിഹാർ, റിട്ടേയേർഡ് ഹെഡ്മാസ്റ്റർമാരായ കെ.എ.കൃഷ്ണൻകുട്ടി ,വിലാസിനി ടീച്ചർ എന്നിവരുടെ മകൻ അനു കൃഷ്ണൻ (42) ആണ് മരിച്ചത്.കഴിഞ്ഞ 15 വർഷക്കാലമായി ദുബായിൽ കുടുംബസമേതം  ജോലി ചെയ്തുവരുകയായിരുന്നു. ഭൗതിക ശരീരം വ്യാഴാഴ്ച രാവിലെ 6 ന് വീട്ടിൽ എത്തും. തുടർന്ന് 11ന് സംസ്ക്കാര ചടങ്ങുകൾ വീട്ടുവളപ്പിൽ നടക്കും. ഭാര്യ. പ്രീതി (അദ്ധ്യാപിക, ദുബായ്) ,തൃപ്പൂണിത്തുറ സ്വദേശിനിയാണ് . .മകൾ .ദിയ.Kerala

Gulf

  • ദുബായിൽ നിര്യാതനായി


      അടിമാലി: ദുബായിൽ മഞ്ഞപ്പിത്തം ബാധിച്ച് യുവ ഐ.ടി ഉദ്യോഗസ്ഥൻ നിര്യാതനായി. ആയിര മേക്കർ അനു വിഹാർ, റിട്ടേയേർഡ് ഹെഡ്മാസ്റ്റർമാരായ കെ.എ.കൃഷ്ണൻകുട്ടി


National

International