വിലക്ക് ലംഘിച്ച് റോഡിൽ കുത്തിയിരുന്ന് പ്രതിഷേധം; പ്രിയങ്ക അടക്കമുള്ളവർ അറസ്റ്റിൽtimely news image

ന്യൂ​ഡ​ൽ​ഹി: ക​ർ​ഷ​ക സ​മ​ര​ത്തി​ന് പി​ന്തു​ണ​യ​ർ​പ്പി​ച്ച് രാ​ഹു​ല്‍​ ഗാന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​ഷ്ട്ര​പ​തി ഭ​വ​നി​ലേ​ക്കു​ള്ള കോ​ൺ​ഗ്ര​സ് എം​പി​മാ​രു​ടെ പ്ര​തി​ഷേ​ധ പ്ര​ക​ട​ന മാ​ർ​ച്ച് ഡ​ൽ​ഹി പൊലീ​സ് ത​ട​ഞ്ഞു. തു​ട​ര്‍​ന്ന് എം​പി​മാ​ര്‍ റോ​ഡി​ല്‍ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ച്ചു. പി​ന്നാ​ലെ പ്രി​യ​ങ്ക ഗാ​ന്ധി ഉ​ള്‍​പ്പ​ടെ​യു​ള​ള നേ​താ​ക്ക​ളെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കാ​ന്‍ ശ്ര​മം ആ​രം​ഭി​ച്ച​തോ​ടെ മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം ഉ​ണ്ടാ​യി. പ്ര​വ​ർ​ത്ത​ക​ർ വാ​ഹ​ന​ത്തി​നു മു​ന്നി​ൽ ത​ട​സം തീ​ർ​ത്തു. തു​ട​ർ​ന്ന് പ്ര​വ​ർ​ത്ത​ക​രെ വ​ലി​ച്ചി​ഴ​ച്ചു മാ​റ്റി​യാ​ണ് പൊ​ലീ​സ് പ്രി​യ​ങ്ക ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. വി​ജ​യ് ചൗ​ക്കി​ല്‍ നി​ന്ന് രാ​ഷ്ട്ര​പ​തി ഭ​വ​നി​ലേ​ക്കാ​യി​രു​ന്നു രാ​ഹു​ൽ ഗാ​ന്ധി​യു​ട‌െ നേ​തൃ​ത്വ​ത്തി​ൽ വ്യാ​ഴാ​ഴ്ച രാ​വി​ലെ മാ​ര്‍​ച്ച് ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. അ​നു​മ​തി നി​ഷേ​ധി​ച്ച​തി​നു പി​ന്നാ​ലെ മൂ​ന്ന് നേ​താ​ക്ക​ൾ​ക്ക് മാ​ത്രം രാ​ഷ്ട്ര​പ​തി ഭ​വ​നി​ലേ​ക്ക് പോ​കാ​ൻ പൊ​ലീ​സ് അ​നു​മ​തി ന​ൽ​കു​ക​യും ചെ​യ്തു. Kerala

Gulf

  • ദുബായിൽ നിര്യാതനായി


      അടിമാലി: ദുബായിൽ മഞ്ഞപ്പിത്തം ബാധിച്ച് യുവ ഐ.ടി ഉദ്യോഗസ്ഥൻ നിര്യാതനായി. ആയിര മേക്കർ അനു വിഹാർ, റിട്ടേയേർഡ് ഹെഡ്മാസ്റ്റർമാരായ കെ.എ.കൃഷ്ണൻകുട്ടി


National

International