എറണാകുളത്ത് ഷിഗല്ല;ഉറവിടം കണ്ടെത്താനാകാതെ ആരോഗ്യവകുപ്പ്timely news image

കൊച്ചി :എറണാകുളത്ത് ഷിഗല്ല ഭീഷണിയിൽ നിലനിൽക്കുന്ന സാഹചര്യത്തിൽ  ഉറവിടം കണ്ടെത്താനാകാതെ ആരോഗ്യവകുപ്പ്. പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പ് ശക്തമാക്കിയിട്ടുണ്ട്. രോഗബാധിത മേഖലകളിൽ മെഡിക്കൽ സംഘം പരിശോധന നടത്തി. ഹോട്ടലുകൾ, വീടുകളിലെ കിണറുകൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന നടത്തിയത്. എറണാകുളത്ത് രണ്ടിടങ്ങളിലാണ് ഷിഗല്ല റിപ്പോർട്ട് ചെയ്തത്. ചോറ്റാനിക്കരയിലും വാഴക്കുളത്തുമാണ് രോഗബാധ. വാഴക്കുളത്ത് 39കാരനാണ് രോഗം സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ഇദ്ദേഹത്തിന്റെ സാമ്പിളികളുടെ തുടർ പരിശോധന റീജിയണൽ പബ്ലിക്ക് ഹെൽത്ത് ലാബിലും, കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലും നടത്തിയിരുന്നു. Kerala

Gulf

  • ദുബായിൽ നിര്യാതനായി


      അടിമാലി: ദുബായിൽ മഞ്ഞപ്പിത്തം ബാധിച്ച് യുവ ഐ.ടി ഉദ്യോഗസ്ഥൻ നിര്യാതനായി. ആയിര മേക്കർ അനു വിഹാർ, റിട്ടേയേർഡ് ഹെഡ്മാസ്റ്റർമാരായ കെ.എ.കൃഷ്ണൻകുട്ടി


National

International