പന്തക്കൽ പി.ജെ.മാത്യു(73) ഷിക്കാഗോയിൽ നിര്യാതനായി

തൊടുപുഴ പന്തക്കൽ പി.ജെ.മാത്യു(73) ഷിക്കാഗോയിൽ നിര്യാതനായി. സംസ്ക്കാരം പിന്നീട്...ഭാര്യ ഷേർളി കാളിയാർ നമ്പ്യാപറമ്പിൽ കുടുംബാംഗമാണ് .മക്കൾ :കിഷോർ മാത്യു (ഷിക്കാഗോ )അഡ്വ .മെൽബിൻ മാത്യു (എറണാകുളം )മിനു മാത്യു .മരുമക്കൾ :സജീന കിഷോർ ,കൊച്ചുവെമ്പിള്ളിൽ,ഉടുമ്പന്നൂർ (ഷിക്കാഗോ )പ്രിൻഷാ മെൽബിൻ ,ലിയോ ഗ്രൂപ്പ് (മുംബൈ )ഡോണി ജോസ് ,അത്തിത്തറയിൽ ,ഏറ്റുമാന്നൂർ (ന്യൂസിലാൻഡ് ).കൊച്ചുമക്കൾ :അമിയ കിഷോർ ,കെവിൻ കിഷോർ ,ബ്രിയാൻ മെൽബിൻ ,ബെന്നെറ്റ് മെൽബിൻ ,ഐബൽ ഡോണി,നതാനേൽ ഡോണി .
Kerala
-
ആക്രിക്കടയിലെ ആധാര്‍ കാര്‍ഡുകള്‍ അട്ടിമറിയല്ല; തപാല്‍
തിരുവനന്തപുരം ആക്രിക്കടയില്‍ ആധാര്‍ കാര്‍ഡുകളുടെ കെട്ട് എത്തിയതിന് പിന്നിലെ ചുരുളഴിഞ്ഞു. ആധാര്‍ കാര്‍ഡുകളും, ബാങ്ക് പാസ്ബുക്കുകളും, ബാങ്ക്
Gulf
-
ദുബായിൽ നിര്യാതനായി
അടിമാലി: ദുബായിൽ മഞ്ഞപ്പിത്തം ബാധിച്ച് യുവ ഐ.ടി ഉദ്യോഗസ്ഥൻ നിര്യാതനായി. ആയിര മേക്കർ അനു വിഹാർ, റിട്ടേയേർഡ് ഹെഡ്മാസ്റ്റർമാരായ കെ.എ.കൃഷ്ണൻകുട്ടി
National
-
മുത്തൂറ്റിലെ സ്വർണ കവർച്ച; നാല് പേർ പിടിയിൽ
ചെന്നൈ: മുത്തൂറ്റ് ഫിനാൻസിന്റെ ഹൊസൂരിലെ ശാഖയിൽ നിന്ന് ഏഴു കോടി രൂപയുടെ സ്വർണം കൊള്ളയടിച്ച കേസിൽ നാല് പേർ
International
-
ട്രംപിന്റെ നയങ്ങൾ തിരുത്തി ബൈഡന്റെ ഉത്തരവുകൾ
വാഷിങ്ടൺ: മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയങ്ങൾ തിരുത്തിക്കുറിക്കുന്ന 15 എക്സിക്യൂട്ടിവ് ഉത്തരവുകളിലും രണ്ടു നിർദേശങ്ങളിലും ഒപ്പുവച്ച്