സോക്കർ സ്കൂൾ സംഘടിപ്പിച്ച സൗഹൃദ ഫുട്ബോൾ മത്സരംtimely news image

തൊടുപുഴ : തൊടുപുഴ സോക്കർ സ്കൂളിന്റെ നേതൃത്വത്തിൽ നാഷണൽ  സ്‌പോർട്സ് ഡേ  ദിനത്തോട് അനുബന്ധിച്ചു സോക്കർ സ്കൂൾ സംഘടിപ്പിച്ച സൗഹൃദ  ഫുട്ബോൾ മത്സരം ഇടുക്കി ജില്ലാ യൂത്ത് കോ-ഓർഡിനേറ്റർ സനൂപിന്റെ അദ്ധ്യക്ഷതയിൽ  തൊടുപുഴ  എക്സൈസ് സി ഐ കെ.എം. ഷാജി  സ്പോർട്സ് ഡേ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു കൊണ്ട് ഉദ്ഘാടനം ചെയ്തു.  യോഗത്തിൽ തൊടുപുഴ സോക്കർ സ്കൂൾ ചെയർമാൻ പി.എ.സലീംകുട്ടി സ്വാഗതവും  പ്രൊഫഷണൽ ഫുട്ബോൾ താരം അജിത്ത് ശിവൻ നന്ദിയും പറഞ്ഞു                      Kerala

Gulf


National

International