പള്ളിയിലെ ഭണ്ഡാരം കുത്തിപ്പൊളിച്ചു മോഷണംtimely news image

അഞ്ചിരി സെന്റ് മാർട്ടി ഡി പോറസ് പള്ളിയിലെ ഭണ്ഡാരം കുത്തിപ്പൊളിച്ചു മോഷണം നടന്നു .വെള്ളിയാഴ്ച വൈകുന്നേരമാണ് ഭണ്ഡാരം കുത്തിപ്പൊളിച്ച നിലയിൽ കണ്ടെത്തിയത് .പള്ളിയുടെ നടയ്ക്കു സമീപം റോഡ്  സൈഡിലാണ് ഇത് സ്ഥാപിച്ചിട്ടുള്ളത് . മോഷ്ടാവ് നേർച്ചപണം അപഹരിച്ചതായി  വികാരി ഫാ .വർക്കി മണ്ഡപത്തിൽ പറഞ്ഞു .വിവരം അറിഞ്ഞു കൈക്കാരന്മാരായ  മാത്യു ചേബ്ലാങ്കൽ ,ഷാജി ചേർത്തലയ്ക്കൽ ,ഇടവകാംഗങ്ങൾ തുടങ്ങിയവർ സ്ഥലത്തെത്തി .തൊടുപുഴ പോലീസ് അന്വേഷണം ആരംഭിച്ചു .  Kerala

Gulf


National

International