ജനങ്ങള്‍ തീരുമാനിക്കട്ടെ, വി.എസിന് മറുപടിയുമായി ഉമ്മന്‍ചാണ്ടിtimely news image

പൂഞ്ഞാര്‍: തന്റെ ഭരണകാലത്ത് നിരവധി ആരോപണങ്ങള്‍ മന്ത്രിസഭയ്ക്കു നേരെ ഉണ്ടായിട്ടുണ്ട്. അതില്‍ ഏറ്റവും കൂടുതല്‍ ആരോപണം തനിക്ക് നേരെയാണ് ഉണ്ടായിട്ടുള്ളത്. എന്നാല്‍, ആരോപണം മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നും ഒന്നും തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. തന്റെ ഭരണം അഴിമതി നിറഞ്ഞതാണെന്ന് തോന്നുന്നുവെങ്കില്‍ അത് തീരുമാനിക്കേണ്ടത് ജനങ്ങളാണ്. തന്നെ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാം. തോല്‍ക്കുകയാണെങ്കില്‍ താന്‍ കാഴ്ച വച്ച ഭരണത്തില്‍ ജനങ്ങള്‍ തൃപ്തരല്ലെന്ന് മനസിലാക്കാമെന്ന് അദ്ദേഹം പറഞ്ഞു.പൂഞ്ഞാറില്‍ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.  Kerala

Gulf

  • ബലിപ്പെരുന്നാൾ ഈമാസം 21ന്


    റിയാദ്: സൗദി അറേബ്യയില്‍ ശനിയാഴ്ച ദുല്‍ഹജ്ജ് മാസപ്പിറവി ദൃശ്യമായതായി സൗദി സുപ്രീം കോടതി അറിയിച്ചു. ഇതുപ്രകാരം ഓഗസ്റ്റ് 20 തിങ്കളാഴ്ച ഹജ്ജിന്‍റെ


National

International