അഴിമതി നിറഞ്ഞ ഭരണമാണ് ഉമ്മന്‍ചാണ്ടി കാഴ്ചവച്ചത്: വി.എസ്timely news image

മലമ്പുഴ: ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കേ മുതലാളിമാര്‍ക്ക് അനധികൃതമായി ഭൂമി പതിച്ചുനല്‍കുകയാണ് യു.ഡി.എഫ് ഭരണത്തില്‍ കേരളം കണ്ടതെന്ന് വി.എസ് അച്യുതാനന്ദന്‍. മലമ്പുഴയില്‍ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മണ്ഡലം സ്ഥാനാര്‍ഥി കൂടിയായ വി.എസ്. 2800 ഏക്കര്‍ ഭൂമിയാണ് ഉമ്മന്‍ചാണ്ടി മുതലാളിമാര്‍ക്ക് പതിച്ചു നല്‍കിയത്. കേരളം കണ്ടതില്‍ വച്ച് ഏറ്റവും കൂടുതല്‍ അഴിമതി നിറഞ്ഞ ഭരണമായിരുന്നു ഉമ്മന്‍ചാണ്ടിയുടേതെന്ന് വി.എസ് അച്യുതാനന്ദന്‍ മലമ്പുഴയില്‍ പറഞ്ഞു. ഇതു പോലെ അഴിമതി നിറഞ്ഞ ഭരണം കേരളം കണ്ടിട്ടില്ല. ഭരിക്കുന്ന മന്ത്രിമാര്‍ പീഡനക്കേസടക്കം നിരവധി കേസുകളില്‍ പെട്ടുവെന്നും വി.എസ് പറഞ്ഞു.  Kerala

Gulf


National

International

  • നീരവ് മോദി ലണ്ടനിൽ അറസ്റ്റിൽ


    ലണ്ടൻ: വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദി ലണ്ടനിൽ അറസ്റ്റിലായി. നീരവ് മോദിയെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ അഭ്യർഥനയെ