മുരിക്കാശ്ശേരിയിലെ കർഷകനൊപ്പം ഗാന്ധി ദർശൻ വേദി സൗഹാർദ സായാഹ്നം നടത്തി.timely news image

മുഖ്യമന്ത്രി ബന്ദിയാക്കിയ മുരിക്കാശ്ശേരിയിലെ കർഷകനോട് സ്ഥലം MLA യും നീതികേട് കാട്ടി 'ഇടുക്കിയിലെ കർഷകന് നീതി ലഭിക്കണമെങ്കിൽ UDF സ്ഥാനാർത്ഥി ഫ്രാൻസീസ് ജോർജ്ജ് | വിജയിക്കണമെന്നും ദേവസ്യ ഓലിക്ക തൊട്ടിയിൽ പറഞ്ഞു. വാത്തിക്കുടി ഗ്രാമപഞ്ചായത്തംഗം തോമസുകുട്ടി അരയത്തിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ചെയർമാൻ അഡ്വ ആൽബർട്ട് ജോസ് ഉത്ഘാടനം ചെയ്തു.MDദേവദാസ് തോമസ് പുളിമൂട്ടിൽ ആൻസി ദേവസ്യ തുടങ്ങിയവർ സംസാരിച്ചു. UDF സ്ഥാനാർത്ഥി ഫ്രാൻസീസ് ജോർജ്ജിൻ്റെ തിരഞ്ഞെടുപ്പ് വേദികളിൽ സജീവ സാന്നിദ്ധ്യമാണ് മുരിക്കാശ്ശേരിയിലെ കർഷകനായ ദേവസ്യ .Kerala

Gulf


National

International