ബസിന്റെ ടയറിനടിയിൽ സ്കൂട്ടർ കുരുങ്ങി ; യാത്രക്കാരൻ രക്ഷപെട്ടുtimely news image

. തൊടുപുഴ :തൊടുപുഴയിൽ നിന്ന് വണ്ണ പ്പുറത്തേയ്ക്ക് പോയ അമൃത ബസിന്റെ പിൻ ച ക്രത്തി മുൻപിലേക്കാണ് സ്കൂട്ടർ തെന്നി മറിഞ്ഞത്. ഞറു ക്കുറ്റി വളവിൽ നിന്ന് വണ്ടമറ്റത്തേയ്ക്ക് തിരിയുന്നതിനിടയിലാണ് അപ കടം .ബസ് കയറ്റത്തിലായിരുന്നതിനാൽ വേഗം കുറവായിരുന്നതും  അപകടം ബസ് ഡ്രൈവറുടെ ശ്രദ്ധയിൽ ഉടൻ പെ ട്ടതും ദുരന്തം ഒഴിവാക്കി.കരിമണ്ണൂർ സ്വദേശി ജോസാണ് പരിക്കുകളോടെ രക്ഷപെട്ടത് .ജോസിനെ മുതലക്കോടം ഹോളി ഫാമിലി ആശുപത്രിയിൽ പ്രേവേശിപ്പിച്ചു ..ബുധനാഴ്ച ഉച്ചയോടെയാണ് അപകടം .വണ്ണപ്പുറത്തേയ്ക്കുള്ള  റോഡിലേയ്ക്ക്  ബസ് കയറുമ്പോഴാണ് അപകടം .ഇവിടെ  റോഡിലെ കൊടും വളവാണ്‌  അപകടങ്ങൾക്കു കാരണമാകുന്നത് .വളവു നിവർത്താൻ  പൊതുസ്ഥലം ഉണ്ടെങ്കിലും പൊതുമരാമത്തു വകുപ്പ് അധികൃതർ  നടപടി സ്വീകരിക്കുന്നില്ലെന്നും പറയപ്പെടുന്നു .  Kerala

Gulf


National

International