ചാലാശ്ശേരി ചക്കാംകുന്നൽ അഗസ്റ്റിൻ (കുഞ്ഞേട്ടൻ- 76) നിര്യാതനായി.



timely news image

ചാലാശ്ശേരി ചക്കാംകുന്നൽ അഗസ്റ്റിൻ (കുഞ്ഞേട്ടൻ- 76) നിര്യാതനായി. സംസ്ക്കാരം വ്യാഴാഴ്ച രാവിലെ 10.30 ന് ചാലാശ്ശേരി സെന്റ് പയസ് 10th പള്ളിയിൽ. ഭാര്യ ചിന്നമ്മ അഗസ്റ്റിൻ. മേലുകാവ്മറ്റം വട്ടമറ്റത്തിൽ കുടുംബാംഗം.   മക്കൾ : ഷാജു അഗസ്റ്റിൻ, ബിനോയ് അഗസ്റ്റിൻ ( അയർലണ്ട്) ജോബി അഗസ്റ്റിൻ ( അയർലണ്ട്), റെജിമോൾ അഗസ്റ്റിൻ ( അയർലണ്ട്), റെനി അഗസ്റ്റിൻ ( പത്തനാപുരം)   മരുമക്കൾ: ജൂലി (പണ്ടിയാമാക്കൽ തുടങ്ങാനാട്),സിമി (നീറമ്പുഴ കലൂർക്കാട്), ബിന്ദു ( ചെത്തിമാറ്റത്തിൽ കീരിക്കര )  ഷൈമോൻ ( തട്ടാരേട്ട്, അതിരമ്പുഴ) സിബി (മുളമൂട്ടിൽ പത്തനാപുരം)



Kerala

Gulf


National

International